Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

രോഹിത് ശർമയും ഭാര്യയും തമ്മിലുള്ള പ്രണയരംഗങ്ങളിൽ വെറിപൂണ്ട് മുൻകാമുകി സോഫിയ

21 DECEMBER 2017 03:29 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ ഇരട്ടസെഞ്ചുറി നേടി റെക്കോഡ് സൃഷ്ടിചതിനൊപ്പം മറ്റൊരു നിമിഷത്തിനും ആരാധകർ കാണിക്കാലായിരുന്നു. രോഹിതും ഭാര്യ റിതികയും തമ്മിലുള്ള പ്രണയനിമിഷങ്ങളായിരുന്നു അന്ന് ആരാധക ഹൃദയം കവർന്നത്.

രോഹിതിന്റെ ഇരട്ടസെഞ്ചുറി കണ്ട് ഗാലറിയിലിരുന്ന് റിതിക കരഞ്ഞപ്പോള്‍ രോഹിത് ഫ്‌ളെയിങ് കിസ്സിലൂടെയാണ് ആ കണ്ണീരൊപ്പിയത്. പിന്നീട് മത്സരശേഷം ഗാലറിയിലെത്തി റിതികയുടെ നെറ്റിയില്‍ ചുംബനം നല്‍കാനും രോഹിത് മറന്നില്ല. സിനിമകളെപ്പോലും വെല്ലുന്ന പ്രണയരംഗങ്ങളായിരുന്നു അതെന്ന് ബോളിവുഡ് താരം അനുപം ഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് രോഹിത് നല്‍കിയ സമ്മാനമായാണ് ആ ഇരട്ടസെഞ്ചുറിയെ എല്ലാവരും വിലയിരുത്തിയത്.

എന്നാല്‍ ഈ പ്രണയനിമഷങ്ങള്‍ ഒരാൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല . രോഹിന്റെ മുന്‍കാമുകി സോഫിയ ഹയാത്തിനാണു ഇതൊന്നും ഇഷ്ടമാകാഞ്ഞത്. സെഞ്ചുറി നേട്ടം രോഹിത് ഭാര്യയ്ക്ക് സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച് സോഫിയ രംഗത്തെത്തി.

രോഹിത് വിജയങ്ങള്‍ നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ വിജയാഘോഷത്തിലും ജനങ്ങള്‍ ലിംഗവിവേചനമാണ് കാണിക്കുന്നത്. പുരുഷനായിരുന്നതുകൊണ്ടു മാത്രമാണ് ജനങ്ങള്‍ രോഹിതിന് വേണ്ടി കൈയ്യടിക്കുന്നത്. ഇതൊരു ബാറ്റ്-ബോള്‍ ഗെയിം മാത്രമാണെന്ന് രോഹിത് മനസ്സിലാക്കണം.

കാഴ്ച്ച ഇല്ലാതിരുന്നിട്ടും കാഞ്ചന്‍മാല പാണ്ഡെ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടും ആരും അതു ആഘോഷിച്ചു കണ്ടില്ല. അങ്ങിനെയുള്ളവര്‍ക്ക് പ്രചോദനം നല്‍കണമെന്നും താന്‍ അത്തരം വിജയങ്ങളാണ് ആഘോഷിക്കുകയെന്നും സോഫിയ പറയുന്നു.

വിജയം പങ്കാളിക്ക് സമര്‍പ്പിക്കുകയെന്നത് രോഹിതിന്റെ ശീലമാണ്. ഞാന്‍ രോഹിതിന്റെ കാമുകിയായിരുന്നപ്പോഴും അങ്ങനെയുണ്ടായിട്ടുണ്ട്. പക്ഷേ രോഹിത് മോശം ഫോമിലാണെങ്കില്‍ മാത്രമേ ഞാന്‍ കരയാറുള്ളു. എന്റെ അരികില്‍ നിന്നും രോഹിതിനെ മാറ്റാന്‍ ഒരാളെ അദ്ദേഹത്തിന് കിട്ടിയതില്‍ സന്തോഷമുണ്ട്. സോഫിയ പറയുന്നു.

2012 മുതല്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ മോഡലായ സോഫിയയും രോഹിതും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് രോഹിത് തന്റെ ബാല്യകാല സുഹൃത്തായ റിതികയെ വിവാഹം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (6 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (22 minutes ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (6 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (7 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (7 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (7 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (8 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (13 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (13 hours ago)

V D SATHEESHAN കനഗോലു സർവേ  (13 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (13 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (13 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (13 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends