Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കോഹ്ലിയെ കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഇന്ത്യയുടെ ക്രിക്കറ്റ് ജ്യോത്സ്യന്‍ ! ; വരാൻ പോകുന്നത് റെക്കോര്‍ഡുകളുടെ പെരുമഴക്കാലം

08 JANUARY 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജ്യോത്സ്യനായാണ് നാഗ്പൂര്‍ സ്വദേശി നരേന്ദ്ര ബുന്ദേയെ ആരാധകര്‍ വിളിക്കുന്നത്. പ്രവചനങ്ങളെല്ലാം കിറുകിറുത്യം. ഉദാഹരണത്തിന്, 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ബുന്ദേ പ്രഖ്യാപിച്ചു. സംഭവം ഓക്കേയായി. ധോണിയും കൂട്ടരും സച്ചിനെ തോളിലേറ്റി ലോകകപ്പുമായി സ്റ്റേഡിയം ചുറ്റിയത് ലോകം കണ്ടു.

അതിനുമുമ്പ് ക്രിക്കറ്റ് ജ്യോത്സ്യന്‍ മറ്റൊരു പ്രവചനം നടത്തിയിരുന്നു. കരിയര്‍ തന്നെ അവസാനിച്ചുവെന്ന് ആരാധകര്‍ വിലയിരുത്തിയ ടെന്നീസ് എല്‍ബോയില്‍ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരിച്ചുവരുന്നതും ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ദാദയുടെ തിരിച്ചു വരവും ബുന്ദേ പ്രവചിച്ചിരുന്നു. ഇതെല്ലാം, നടന്നുവെന്നതാണ് ആരാധകര്‍ ജ്യോത്സനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്.
എന്നാല്‍, അതെല്ലാം കഴിഞ്ഞ കാലം. പുതിയ കാലത്തേക്ക് പുതിയൊരു പ്രവചനവുമായാണ് ബിന്ദെ രംഗത്തെത്തിയിരികകുന്നത്. അത് മറ്റാരെയും കുറിച്ചല്ല. ഇന്ത്യയുടെ ക്രിക്കറ്റ് മുഖമായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കുറിച്ചാണ്. നെഗറ്റീവ് പ്രവചനങ്ങള്‍ ഈ ജ്യോത്സ്യന്‍ നടത്താറില്ലെന്നതു കൊണ്ടുതന്നെ ബുന്ദെയുടെ പ്രവചനം ശരിയാകട്ടെ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സ്വന്തം നാട്ടില്‍ പരമ്പരകള്‍ ഒന്നിനു പിറകെ മറ്റൊന്നായി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേട്ടം വിദേശത്തും ആവര്‍ത്തിക്കുമെന്നാണ് ബുന്ദെയുടെ പ്രവചനം. കൂടാതെ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു പരസ്യ കരാറില്‍ കോഹ്‌ലി ഒപ്പുവെക്കുമെന്ന് ജ്യോത്സ്യന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (11 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (12 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (17 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (21 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (23 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (25 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (31 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (31 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (32 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (39 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (42 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (44 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (47 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (51 minutes ago)

Malayali Vartha Recommends