Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

രോഷത്തോടെ പന്ത്​ മൈതാനിയിലേക്ക്​ വലിച്ചെറിഞ്ഞു; കോഹ്​ലിക്ക്​ മാച്ച്‌​ ഫീസിന്റെ 25 ശതമാനം പി​ഴ

16 JANUARY 2018 03:55 PM IST
മലയാളി വാര്‍ത്ത

കളിയുടെ സ്​പിരിറ്റിന്​ വിപരീതമായുള്ള പ്രവർത്തിയെ തുടർന്ന് വിരാട്​ കോഹ്​ലിക്ക്​ ​ മാച്ച്‌​ ഫീസി​ന്റെ 25 ശതമാനം പിഴ. നായക​ന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ്​ മാച്ച്‌​ റഫറി പിഴയീടാക്കിയത്​. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്​സിലെ 25ാം ഒാവറിലായിരുന്നു കോഹ്​ലിയുടെ ദേഷ്യ പ്രകടനം.

മൂന്നാം സെഷനിലുണ്ടായ മ​ഴ കാരണം ഒൗട്ട്​ ഫീല്‍ഡ്​ നനഞ്ഞിരിക്കുന്ന കാര്യം കോഹ്​ലി അമ്പയര്‍ മൈഖല്‍ ഗൗഫിനോട്​ പരാതിപറഞ്ഞു. ഇതിനിടയിലാണ് ദേഷ്യം കയറിയ കോഹ്ലി രോഷത്തോടെ പന്ത്​ മൈതാനിയിലേക്ക്​ വലിച്ചെറിഞ്ഞത്. പരാതി പറച്ചിലിന്​ ശേഷമുള്ള താരത്തിന്റെ പ്രവര്‍ത്തി കളിയുടെ സ്​പിരിറ്റിന്​ യോജിച്ച​തല്ലെന്നു ചൂണ്ടിക്കാട്ടിയ ഐ.സി.സി പിഴയീടാക്കുകയായിരുന്നു. പിഴയടക്കാനുള്ള മാച്ച്‌​ റഫറിയുടെ തീരുമാനം അംഗീകരിച്ച കോഹ്​ലിക്ക്​ ഒരു ഡീമെറിറ്റ്​ പോയിന്‍റ്​ കൂടി ലഭിച്ചു.

രണ്ട്​ വര്‍ഷത്തിനുള്ളില്‍ ഒരു താരത്തിന്​ നാലില്‍ കൂടുതല്‍ ഡീമെറിറ്റ്​ പോയിന്‍റുകള്‍ ലഭിച്ചാല്‍ അത് ഒരു​ സസ്​പെന്‍ഷന്‍ പോയിന്‍റിലേക്ക്​ മാറും. രണ്ട്​ സസ്​പെന്‍ഷന്‍ പോയിന്‍റുകള്‍ ഒരാള്‍ക്ക്​ ലഭിച്ചാല്‍​ എന്നെന്നേക്കുമായി ക്രിക്കറ്റിൽ നിന്ന് പുറത്തു പോകേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (15 minutes ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (20 minutes ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (42 minutes ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (55 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (1 hour ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (7 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (7 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (8 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (8 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (9 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (9 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (9 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (10 hours ago)

Malayali Vartha Recommends