Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പത്ര സമ്മേളനത്തിനിടയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ പ്രകോപിതനായി കോഹ്ലി

18 JANUARY 2018 11:20 AM IST
മലയാളി വാര്‍ത്ത

പത്ര സമ്മേളനത്തിനിടയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ വിരാട് കോലി പൊട്ടിത്തെറിച്ചു . സെഞ്ചൂറിയന്‍ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പോരായ്മയാണോ എന്ന് ചോദിച്ച മാധ്യമങ്ങളോടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ രോഷ പ്രകടനം. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കളി ജയിച്ചാൽ അതു മികച്ച ടീം; തോറ്റാൽ അതു മോശം ടീം. എന്നാല്‍ പിന്നെ ഇനി കളിക്കുംമുൻപേ നിങ്ങൾ തന്നെ അന്തിമ ഇലവനെ തിരഞ്ഞെടുക്കൂ, അതിനനുസരിച്ചു ഞങ്ങൾ കളിക്കാം– എന്നായിരുന്നു കോലിയുടെ മറുപടി.

രണ്ടാം ടെസ്റ്റിലും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയതും രോഹിത് ശർമയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയതിനെയും പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതാണ് കോലിയെ പ്രകോപിപ്പിച്ചത്. എന്നാൽ ഒരു തോൽ‌വിയിൽ തന്റെ ടീമിനെ തള്ളിപ്പറയില്ലഎന്ന് കോലി വ്യക്തമാക്കി. ഇന്ത്യൻ മണ്ണിൽ തോറ്റപ്പോഴും അന്നു നമ്മുടേതു മികച്ച ഇലവനായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ ശക്തമായ റിസർവ് നിരയിൽ നിന്ന് സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ചവരെ തിരഞ്ഞടുക്കുന്ന ഇപ്പോഴത്തെ രീതി മുന്നോട്ടും തുടരും എന്ന് അദ്ദേഹം പറഞ്ഞു. ഒരു ടീമും തോല്‍ക്കാനായി കളിക്കില്ല. തോല്‍വി അംഗീകരിക്കണം. പക്ഷെ ഈ രീതിയിലല്ലായിരുന്നു തോല്‍ക്കേണ്ടിയിരുന്നതെന്ന് അംഗീകരിക്കുന്നു. പലഘട്ടങ്ങളിലും ലഭിച്ച മുന്‍തൂക്കം നമ്മള്‍ നഷ്ടമാക്കി.

നിസാരമായ പിഴവുകള്‍കൊണ്ട് പുറത്താവുന്നത് ശരിക്കും വേദനിപ്പിച്ചു. രണ്ട് മത്സരങ്ങളിലും ഒരേ പിഴവുകള്‍ നമ്മള്‍ ആവര്‍ത്തിച്ചു. അതില്‍ ടീം അംഗങ്ങളെല്ലാം നിരാശരാണെന്നും കോലി പറഞ്ഞു. തങ്ങള്‍ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് ടീം അംഗങ്ങള്‍ ഓരോരുത്തരും ആത്മപരിശോധന നടത്തണം. ടീമിനായി എപ്പോഴും 120 ശതമാനം സ്വയം സമര്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കണം. ഇക്കാര്യങ്ങള്‍ മറച്ചുവെക്കില്ല, തുറന്ന് ചര്‍ച്ച ചെയ്യുമെന്നും കോലി പറഞ്ഞു. ഇപ്പോഴും ലോകത്തെ മികച്ച ടീം ഇന്ത്യതന്നെയാണ്– കോലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (11 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (4 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (5 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (5 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (5 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (5 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (5 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (6 hours ago)

Malayali Vartha Recommends