വിജയ്ഹസാരെ ഏകദിന പരമ്പരയില്‍ പഞ്ചാബിനെ നയിക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്
വിജയ്ഹസാരെ ഏകദിന പരമ്പരയില്‍ പഞ്ചാബിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് നയിക്കും. ഈ മാസം ഏഴുമുതല്‍ 16 വരെയാണ് പരമ്പര. ഇന്ത്യന്‍ താരം യുവരാജ് സിംഗാണ് വൈസ് ക്യാപ്റ്റന്‍. ഹരിയാനയ്ക്കെതിരെ ഫെബ്രുവരി ഏഴിനാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
https://www.facebook.com/Malayalivartha