Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിരാട് കൊഹ്‌ലിക്ക് പിന്നാലെ ദേശീയമാധ്യമങ്ങൾ

20 FEBRUARY 2018 03:06 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് നാഷണൽ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പു വിവരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൻ വാർത്തയായിരുന്നു. നീരവ് മോദി നടത്തിയ തട്ടിപ്പിന് എതിരെ ബോളിവുഡ് സിനിമ മേഖലയിലെ പലരും മുന്നോട് വന്നിരുന്നു. പക്ഷെ ഈ പ്രശ്നത്തിൽ പെട്ട് പോയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനാണ്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിരാട് കൊഹ്‌ലിയാണ്. കഴിഞ്ഞ 2016ലാണ് താരം കരാറിൽ ഏർപ്പെട്ടത്. ഇപ്പോൾ സാമ്പത്തിക തട്ടിപ്പിൽ ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടപ്പോൾ കരാർ പിൻവലിക്കാൻ സാധ്യത കാണുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഉയർന്നു വന്ന നിലവാരമില്ലാത്ത ലോണുകൾ കൊണ്ട് പതനത്തിലേക്കു കൂപ്പു കുത്തുകയായിരുന്നു ബാങ്കിന്റ മുഖച്ഛായ മാറ്റിയെടുക്കാനാണ് നീരവ് മൊദി വിരാട് കൊഹ്‌ലിയെ ബ്രാൻഡ് അംബാസഡർ ആയി തെരെഞ്ഞടുത്തത്.

കൊഹ്‌ലി ” പി എൻ ബി എന്റെ സ്വന്തം ബാങ്ക് ” എന്ന് പറഞ്ഞിരുന്നു, പതിനാറു വയസുമുതൽ താരത്തിന് ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഇത്രെയും പ്രശ്നങ്ങൾ ഉണ്ടായ സ്ഥിതിക്ക് ബാങ്കുമായുള്ള കോടികണക്കിന് വരുന്ന ഇടപാടുകൾ കോഹ്ലി ഉപേക്ഷിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പി എൻ ബി യുടെ വിശ്വാസ്യത ചോദ്യം ചെയുന്ന തരത്തിലുള്ള സംഭവങ്ങൾ കഴിഞ്ഞ ദിവങ്ങളിൽ നടന്ന സ്ഥിതിക്ക് കൊഹ്‌ലിയെ പോലെയൊരു വ്യക്തി ഇതുപോലുള്ള മോശം സംരംഭത്തിൽ നിന്ന് മാറണമെന്ന് ഒരു മുൻനിര വെബ് സൈറ്റ് പറഞ്ഞിരുന്നു.എം സ് ധോണി പോലും അമരപ്പള്ളി ഗ്രൂപ്പിന്റെ അംബാസഡർ സ്ഥാനം ഒഴിവാക്കിയത് അവരുടെ പ്രവർത്തനത്തിൽ മോശമായ അഭിപ്രായം വന്നപ്പോഴാണ്.

ബാങ്ക് വിരാട് കൊഹ്‌ലിയെ അംബിബാസഡർ ആക്കിയപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു “ഇന്ന് പി എൻ ബി ഒരു ആഗോള തലത്തിൽ ഉയർച്ചയിൽ എത്തിയിരിക്കുന്നു. വിരാട് കോഹ്ലി, യുവാക്കിടയിൽ ഒരുപാട് സ്വധീനമുള്ള , ദൃഢനിശ്ചയവും, വിജയം ശീലമായിട്ടുള്ള ഉർജ്ജസ്വലനായ യുവ കായികതാരത്തെയാണ് ഞങ്ങൾ ബ്രാൻഡ് അംബാസഡർ ആക്കിയിരിക്കുന്നത്.നീരവ് മോദി ഇതിൽ ഉൾപെട്ടിട്ടുള്ളത് കൊണ്ട് പ്രിയങ്ക ചോപ്രയും സിദ്ധാർഥ് മൽഹോത്രയും അയാളുടെ ജൂവലറി ബ്രാൻഡിൽ നിന്നും ഒഴിവാക്കാൻ പോവുകയാണെന്നു തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (5 minutes ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (17 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (1 hour ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (1 hour ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (1 hour ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (1 hour ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (1 hour ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (2 hours ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (2 hours ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (2 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (2 hours ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

Malayali Vartha Recommends