Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

04 OCTOBER 2026 06:56 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ. 143 പന്തിൽ 162 റൺസാണ് ഹോപ്പ് നേടിയത്. 17 ഫോറും ...

എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഞങ്ങള്‍ ഈ നേട്ടം കൈവരിച്ചത്, എന്റെ കുട്ടികള്‍ ദുഷ്കരമായ ഘട്ടങ്ങളില്‍ പിടി മുറുക്കി നിന്ന് കളിച്ചു- രവി ശാസ്ത്രി

02 June 2021

നിയമങ്ങള്‍ പാതിവഴിയില്‍ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയതെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ശക്തമായ നിശ്ചയദ...

ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകണമെന്ന് ഡാനിഷ് കനേരിയ

29 May 2021

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ഒരാളാകും ക്യാപ്...

ലോക്ഡൗണ്‍ നിയമങ്ങൾ കാറ്റിൽ പറത്തി കാറിൽ കറങ്ങി; ക്രിക്കറ്റര്‍ രാഹുല്‍ ത്രിപാഠിയെ തടഞ്ഞ് വെച്ച് ശിക്ഷ നടപ്പാക്കി പോലീസ്, പിന്നാലെ പിഴയും

29 May 2021

കോവിഡ് മാനദണ്ഡങ്ങൾ ആര് ലംഘിച്ചാലും കർശനമായ നടപടി സ്വീകരിക്കുന്നവരാണ് പോലീസ്. ഇത്തരത്തിൽ ചില കായിക താരങ്ങൾക്ക് പിഴ ചുമത്തേണ്ടിയും വന്നിട്ടുണ്ട്. അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്​ പാസ്​ ഇല്ലാതെ പുറപ്പെട്ട ...

ലാംഗറുടെ പരിശീലന മുറ കടു കട്ടി; പരാതിയുമായി ആസ്‌ട്രേലിയന്‍ താരങ്ങള്‍ രംഗത്ത്

28 May 2021

ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ക്കെതിരെ പരാതിയുമായി താരങ്ങള്‍. ലാംഗറുടെ പരിശീലന മുറകള്‍ ഒത്തുപോകാന്‍ കഴിയാത്തതും വളരെ കഠിനമാണെന്നതുമാണ് ആസ്ട്രേലിയന്‍ താരങ്ങളെ ചൊ...

ഐപിഎല്‍ വിട്ടതിനെക്കുറിച്ച്‌ അശ്വിന്‍; കുടുംബാംഗങ്ങളുടെ സുരക്ഷയെ ഓര്‍ത്ത് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു, വല്ലാത്തൊരു മാനസിക സമ്മർദ്ദം എന്നെ വേട്ടയാടി

28 May 2021

ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. താരത്തിന്റെ കുടുംബത്തിലെ ഏല്ലാവര്‍ക്കും തന്നെ കോവിഡ് ബാധിച്ചിരുന്നു. കുടുംബാം...

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോഹ്‌ലിയും രോഹിത് ശര്‍മയും

27 May 2021

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി രണ്ടാം സ്ഥാനത്...

കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജന്‍ കോണ്‍​സെന്‍ട്രേറ്ററു​കള്‍ ​ സംഭാവന നല്‍കി ബി.സി.സി.ഐ

24 May 2021

കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജന്‍ കോണ്‍​സെന്‍ട്രേറ്ററു​കള്‍ ​ സംഭാവന നല്‍കി ബി.സി.സി.ഐ. പത്ത്​ ലിറ്റര്‍ സംഭരണ ശേഷിയുള്ള കോണ്‍​സെന്‍ട്രേറ്ററു​കളാണ്​​ ബി.സി.സി.ഐ സംഭാവന നല്‍കുന്നത്​. ''...

ഐ.പി.എല്‍ ആരാധകർക്ക് സന്തോഷ വാർത്ത; കൊവിഡ് കാരണം നിറുത്തിവെച്ച സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ സാധ്യത

23 May 2021

കൊവിഡ് കാരണം നിറുത്തിവയ്ക്കേണ്ടിവന്ന ഐ.പി.എല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ വരുന്ന സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. ഒരാഴ്ചയ്ക്കകം ബി.സി.സി.ഐ ഇക്കാര്യത്തി...

ഐപിഎല്‍ പതിനാലാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത

23 May 2021

ഐപിഎല്‍ പതിനാലാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. മെയ് 29ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്...

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്ക്ക് വലിയ ആശ്വാസം നൽകുന്ന ആ വാർത്തയെത്തി

22 May 2021

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ബിസിസി ഐയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റെയ്‌നില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്...

'ക്രിക്കറ്റ് കരിയറില്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ളത് ആ ഇന്ത്യന്‍ ബൗളറാണ്': കുമാര്‍ സംഗക്കാര

21 May 2021

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടമുള്ള വ്യക്തിയാണ് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. 2000ത്തില്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്...

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നു; ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും; രവി ശാസ്ത്രിക്ക് ഇംഗ്ലണ്ട് പരമ്പരയുടെ ചുമതലയിലായിരിക്കും; ബി.സി.സി.ഐ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

20 May 2021

ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെയും പരിശീലകനാകുന്നു. ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ താരവും നാഷണല്‍ ക...

എന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്

19 May 2021

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായത്തോടെ തനിക്ക് വധഭീഷണി ഉണ്ടായെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ...

അഭ്യൂഹങ്ങൾക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് എ.ബി ഡിവില്ലിയേഴ്സ്

18 May 2021

2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്സ്. നേരത്തേ ഡിവില്ലിയേഴ്സ് വിരമിക്കല്‍ റദ്ദാക്കി ഈ വര്‍ഷത്തെ ട്വന്റി...

ഡുപ്ലെസിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം; 'അന്ന് എനിക്കും ഭാര്യക്കും വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്'

18 May 2021

2011ലെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധ ഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. 2011 ലോകകപ്പില...

Malayali Vartha Recommends