CRICKET
ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...
കേരളത്തിന്റെ അഭിമാനം; അനന്തപത്മനാഭന്‍ ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍; നേട്ടം അന്‍പതാം വയസില്‍
10 August 2020
കേരളത്തിന്റെ സ്വന്തം ക്രിക്കറ്റര്‍ കെ.എന്‍ അനന്തപത്മനാഭന് അഭിമാന നേട്ടം. കേരളത്തിനും. ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ഈ മുന്‍ കേരള ക്രിക്കറ്റ് താരം. കേരള ക്രിക്കറ്റ്...
വധു ഡോക്ടറാണ്.. കഴിഞ്ഞില്ല ...നര്‍ത്തകി, യൂട്യൂബര്‍ എന്നിങ്ങനെ സകലകലാവല്ലഭ ! ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹലിന്റെ പ്രതിശ്രുത വധു ആള് ചില്ലറക്കാരിയല്ല
10 August 2020
ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ആളുകള്‍ തിരഞ്ഞത് അദ്ദഹത്തിന്റെ പ്രതിശ്രുത വധു ധനശ്രീ വര്‍മയെക്കുറിച്ചായിരുന്നു.ആരാണ് അദ്ദേഹത്തിന്റെ പ്രതിശ്ര...
വിവോയ്ക്കു പകരം പതഞ്ജലി? പുതിയ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ ബിസിസിഐയുടെ തീവ്രശ്രമം
10 August 2020
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിസന്ധിയിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നില...
ഇന്ത്യയോട് ശത്രു എന്ന പോലെ പെരുമാറി; സച്ചിന്റെ തോളി തട്ടിയ പന്തിന് എല്‍.ബി വിധിച്ചു; തുടര്‍ച്ചയായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ പോലും ചൂടായി; എന്നിട്ടും ഹാര്‍പര്‍ ഇപ്പോളും പറയുന്നു അയാളാണ് ശരിയെന്ന്; ഇവനെ എന്തു ചെയ്യണം
06 August 2020
1999 ലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബൗണ്‍സറില്‍നിന്ന് രക്ഷപ്പെടാന്‍ കുനിഞ്ഞ സച്ചിന്റെ തോളില്‍ പന്തിടിച്ചപ്പോള്‍ ഓസീസ് താരങ്ങളുടെ അപ്പീല്‍ ശരിവച്ച് എല്‍ബി വിധിച്ചു. അന്നുവരെയുള്ള ക്രിക്കറ്റ് ചരിത...
ഐ പി എല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് കമ്പനി വിവോ പിന്മാറിയെന്ന് സൂചന
05 August 2020
ചൈനീസ് കമ്പനി വിവോ ഐ പി എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്മാറിയെന്നു സൂചന. അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ ഐ.പി.എല്ലില്‍ ചൈനീസ് കമ്പനി സ്പോണ്‍സറായ...
ഇന്ത്യ ടീമിലേക്ക് തിരിച്ചു വരാന്‍ കാരണക്കാരന്‍ കോലി; കരിയറിനെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം തന്നത് ധോണി; ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി; യുവരാജ് സിംഗിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ
04 August 2020
ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ഓള്‍ റൗണ്ടര്‍. കളിക്കളത്തിനെന്നപോലെ കാന്‍സറിനോടും പൊരുതി വിജയം കൈവരിച്ച് തന്റെ ആത്മവിശ്വാസം കൊണ്ട് വീണ്ടും തിരികെ ടീമിലെത്തിയ താരം. യുവരാജിന് വിശേഷണങ്ങള്‍ വളരെ കൂട...
ബി.സി.സി.ഐയുടെ കമന്റേറ്റര്‍ പാനലിലേക്കുള്ള മഞ്ജരേക്കറുടെ മടക്കം ത്രിശങ്കുവില്‍
04 August 2020
ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയിലേക്ക് പറിച്ചുനട്ടതിനു പിന്നാലെ കമന്റേറ്റര്‍ പാനലിലുള്ളവര്‍ക്ക് ബി.സി.സി.ഐ ഇ-മെയില്‍ അയച്ചപ്പോള്‍ മുന്‍താരംകൂടിയായ സഞ്ജയ് മഞ്ജരേക്കറെ പരിഗണിച്ചില്ല. ഏകദിന ല...
സച്ചിന്റെ ബാറ്റും അഫ്രീദിയുടെ സെഞ്ച്വറിയും; ബൗളര്‍ ബാറ്റ്‌സ്മാനായ കഥ ഇങ്ങനെ; ഷാഹിദ് അഫ്രീദിയുടെ ആദ്യ സെഞ്ചറി പിറന്ന് സച്ചില്‍ ടെണ്ടുല്‍ക്കറുടെ ബാറ്റില്‍ നിന്നും
03 August 2020
ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തില്‍ മാത്രമല്ല ക്രിക്കറ്റിലും ശത്രുക്കള്‍ തന്നെയാണ്. ഓരോ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങളും അത്യന്തം ആവേശം നിറക്കുന്നതിനുള്ള കാരണവും ഇതെല്ലാം തന്നെയാണ്. എന്നാല്‍ ഇന്ത്യയ...
ഐ.പി.എല്ലിന്റെ ചൈനീസ് ബന്ധം; ബഹിഷ്‌കരിക്കുമെന്ന് ഒരു കൂട്ടര്‍; വിവോ ഐ.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സറായി നിലനിര്‍ത്തി; ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍
03 August 2020
ഐ.പി.എല്‍ 2020 സീസണ്‍ യു.എ.ഇയില്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് ബി.സി.സി.ഐ. സെപ്റ്റംബര്‍ 19 ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഇ...
ധോണിയുടെ നല്ല കാലം കഴിഞ്ഞു; യുവ താരങ്ങള്‍ക്കായി ധോണി മാറിക്കൊടുക്കണമെന്നും റോജര്‍ ബിന്നി; ആരാധകര്‍ പ്രതീക്ഷിക്കുന്ന മടങ്ങി വരവ് ഐ.പി.എല്ലിന് ശേഷമുണ്ടാകില്ല? ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു
02 August 2020
ഐ.പി.എല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്ത് എടുക്കുയാണെങ്കില്‍ ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായൊരു അഭിപ്രായമാണ് മുതിര്‍ന്ന ക്രിക്ക...
മതം നോക്കി നടപടിയെടുക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പൊട്ടിത്തെറിച്ച് ഡാനിഷ് കനേരിയ; ഹിന്ദുവായതില്‍ അഭിമാനമെന്നും കനേരിയ; മറ്റുള്ളവര്‍ക്ക് നല്‍കിയ ഇളവ് തനിക്ക് ലഭിക്കുന്നില്ലെന്നും കനേറിയ
01 August 2020
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പൊട്ടിത്തെറിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ക്രിക്കറ്റില്‍നിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയായിരുന്...
പാക്കിസ്ഥാന്‍ ടീം സെലക്ഷനെ ട്രോളി ശുഐബ് അക്തര്‍; 20 അംഗ ടീമില്‍ 22 ഫാസ്റ്റ് ബോളാര്‍മാരുണ്ടെന്ന് ട്രോള്‍; ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് അക്തര്‍
31 July 2020
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമില്‍ പേസ് ബോളര്‍മാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. അ...
ക്രിക്കറ്റിലെ ഇടതും വലതും; സഞ്ജുവിന് അവസരം നഷ്ടമാകാന്‍ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സഞ്ജുവിന്റെ പരിശീലകന്‍
31 July 2020
ഇന്ത്യന്‍ ടീമില്‍ മോശം വിക്കറ്റ് കീപ്പിംഗും ബാറ്റിംഗു കാഴ്ച്ച വച്ചിട്ടും ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും വീണ്ടും സ്ഥാനം ലഭിച്ചു. എന്നാല്‍ ടീമിലുണ്ടായിരുന്നിട്ടു പോലും അവസരം ലഭിക്കാതെ നമ്മുടെ സ്...
ഐസിസി ഏകദിന സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാനൊരുങ്ങുന്നു; ലോകകപ്പ് യോഗ്യത വേണമെങ്കില്‍ മത്സരത്തില്‍ പങ്കെടുത്തെ മതിയാകു; ലോകകപ്പ് പങ്കെടുക്കുന്ന എട്ടു ടീമുകലുടെ മികവ് ഉറപ്പാക്കുക ലക്ഷ്യം
28 July 2020
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ മികവ് ഉറപ്പു വരുത്താന്‍ ഐ.സി.സി ഏകദിന സൂപ്പര്‍ ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിലൂടെ ലോകകപ്പില്‍ പങ്കെടുക്കേണ്ട 10 ടീമുകളില്‍ എട്ടു ടീമുകളെ കണ്ടെത്തും. ഏകദിന ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണിനു വേദിയാകുന്നതു സംബന്ധിച്ച് ബി.സി.സി.ഐയുടെ കത്ത് ലഭിച്ചെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്
28 July 2020
ഐ പി എല്‍ 13-ാം സീസണിനു വേദിയാകുന്നതു സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കത്ത് ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഐ.പി.എല്‍. ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
