CRICKET
ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ
ഈ വർഷം ഇനി ഐപിഎൽ നടക്കുമോ? 31 മത്സരങ്ങൾ ഇനിയും നടക്കാനുണ്ട്; ബിസിസിഐയുടെ പദ്ധതി ഇങ്ങനെ
05 May 2021
ഐപിഎൽ ഇനി ഈ വർഷം നടത്താൻ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്ന പുതിയ ചർച്ച. കൊവിഡ് വ്യാപനം കാരണം ലീഗ് പാതി വഴിയിൽ നിർത്തി വച്ചിരിക്കുകയാണ്. 29 മത്സരങ്ങളാണ് ഈ സീസണിൽ ഇത് വരെ നടന്നത്. ഇനിയും...
ഐ.പി.എല്‍ മുടങ്ങിയതിന് പിന്നില്‍ സംഘാടകരുടെ അനാസ്ഥ; യു.എ.ഇയെ അവഗണിച്ചതും തിരിച്ചടി, ബയോ സെക്യൂര്‍ ബബ്ളിനുള്ളില്‍ കഴിഞ്ഞ താരങ്ങള്‍ കൊവിഡ് പോസിറ്റിവായത് എങ്ങനെ? ബി.സി.സി.ഐ അന്വേഷണം തുടങ്ങി
05 May 2021
ബയോ ബബ്ൾ സുരക്ഷയും പൊട്ടിച്ച് കൊറോണ വൈറസ് ക്രീസിലേക്ക് കടന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംഘ...
ഐപിഎല്‍... ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരവും മാറ്റി
04 May 2021
കോവിഡ് രണ്ടാം തരംഗം ഐപിഎല്ലിനും ഭീഷണിയാകുന്നു. ബുധനാഴ്ച നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരവും മാറ്റിവച്ചു.ചെന്നൈ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ ചിലര്‍ക്ക് രോഗം സ്ഥിരീകരി...
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
03 May 2021
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പുതിയ തലമുറക്കായി വഴിമാറാനും കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വ...
ഐ.പി എൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ; ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ
03 May 2021
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്ബില്‍ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.എസ്.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാശി വിശ്വനാഥ്, ബൗളിംഗ് കോച്ച് എല്‍ ബലാജി, ബസ് ക്ലീനര്‍ എന്നിവര്‍ക്കാണ് കോവിഡ് സ...
ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചു; രണ്ട് താരങ്ങൾക്ക് കോവിഡ് പോസറ്റീവ്
03 May 2021
ഐപിഎല്‍ മത്സരത്തിലെ രണ്ട് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് നടക്കാനിരുന്ന മത്സരം മാറ്റിവെച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂരും തമ്മിലുള്ള മത്സരമാണ് മാറ്...
ഐപിഎല്‍; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നു
03 May 2021
നിലവിലെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമായേക്കും. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ പരിശോധനയിൽ അപ്പെന്‍ഡ...
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം
02 May 2021
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില...
ഐപിഎല്ലില്‍ ഹൈദ്രാബാദിനെതിരെ രാജസ്ഥാന് 55 റണ്‍സിന്റെ മികച്ച വിജയം
02 May 2021
ഐപിഎല്ലില്‍ ഹൈദ്രാബാദിനെതിരെ രാജസ്ഥാന് മികച്ച വിജയം.രാജസ്ഥാന്‍ ഉയര്‍ത്തിയ 221 എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദ്രാബാദ് ബാറ്റിംഗ് തകരുന്ന കാഴ്ച്ചയാണ് ഇന്ന് കണ്ടത്. ഐപിഎലില്‍ 55 റണ്‍സിന്റെ മികച്ച ...
പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; താരത്തെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ടീം മാനേജ്‌മെന്റ്
02 May 2021
കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ച താര...
എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടു കുത്തിച്ച് മുംബൈ ഇന്ത്യൻസ്; ക്യാച്ചുകള്‍ കൈവിട്ട് കളഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി: എം.എസ്. ധോണി
02 May 2021
ഐപിഎല്ലിന്റെ 14ാം സീസണിലെ ഏവരും കാത്തിരുന്ന എല്‍ ക്ലാസികോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് മുട്ടു കുത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ബാറ്റിംഗ് വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ ആദ്യം ബ...
സൂപ്പർ സൺഡേ; ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- ഹൈദരാബാദ്, പഞ്ചാബ്- ഡൽഹി മത്സരങ്ങൾ
02 May 2021
ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്...
നായകസ്ഥാനത്ത് നിന്നും ഡേവിഡ് വാര്‍ണറെ പുറത്താക്കി ഹൈദരാബാദ്; കെയ്ൻ വില്യംസണ്‍ നായകനാകും
02 May 2021
പതിനാലാം ഐപിഎല്‍ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെയ്‌ന്‍ വില്യംസണ്‍ നയിക്കും. ഡേവിഡ് വാര്‍ണറില്‍ നിന്നും നായക സ്ഥാനം വില്യംസണ്‍ ഏറ്റെടുക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയ...
ഐപിഎല്ലില്‍ ചെന്നൈ വെടിക്കെട്ട്; മുംബൈ ഇന്ത്യന്‍സിന് 219 റണ്‍സ് വിജയലക്ഷ്യം
01 May 2021
ഐപിഎല്ലില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ വെടിക്കെട്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്...
ഹര്‍പ്രീത് ചില്ലറക്കാരനൊന്നുമല്ല... മൂന്ന് ലോകോത്തര താരങ്ങളെ എറിഞ്ഞിട്ട താരത്തെ വാനോളം പുകഴ്ത്തി ആരാധകർ
01 May 2021
ഏതെങ്കിലും ഒരു ഐപിഎല്‍ മത്സരത്തില്‍ ലോകോത്തര താരങ്ങളായ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡി വില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കുക. അതിനുശേഷം കളിയിലെ മിടുക്കൻ എന്ന ബഹുമതി നേടുക, ഇതൊക്കെ ലോകത്തെ ഏതു...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















