Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം....

23 APRIL 2024 05:23 AM ISTമലയാളി വാര്‍ത്ത
സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം. മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു. 60 പന്തുകള്‍ നേരിട്ട യശസ്വി ജയ്‌സ്വാള്‍ ഏഴു സിക്‌സും ഒന്‍പത് ഫോറുമുള്‍പ്പെടെ പുറത്...

ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍; കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തം

06 April 2018

കാവേരി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെ ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. പ്രതിഷേധങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന മത്സരം തടയാനാണ് സമരക്കാരുടെ തീരുമാനം. ഏപ്രില്‍ 10ന് നടക്കുന്ന മത്സര...

മറ്റൊരു ലോക റെക്കോർഡും സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍; മിതാലി രാജിന് ചരിത്ര നേട്ടം

06 April 2018

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോർഡിന് പിന്നാലെ മിതാലി രാജ് മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. കൂടുതല്‍ ഏകദിന മത്സരം കളിക്കുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിയെ തേടിയെത്തിയത്. ...

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഐപിഎൽ ഇനി ദൂരദർശനിലും കാണാം

06 April 2018

ഐപിഎൽ പതിനൊന്നാം സീസൺ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഐപിഎൽ മത്സരങ്ങൾ ദൂരദർശനിലും കാണാം. സ്റ്റാറും ദൂരദര്‍ശനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ചില ഉപാധികളോടെയാണ് മത്സരങ്ങൾ ക...

റബാഡയ്ക്ക് പരിക്ക്, ഐപിഎല്ലിനില്ല; ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി

05 April 2018

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളർ കാഗിസോ റബാഡ ഐപിഎല്ലിനില്ല. പരിക്കേറ്റ റബാഡയ്ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ജോഹാന്നസ്ബര്‍ഗിലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ടെസ്റ്റിനിടെയാണ് ത...

ട്വന്റി20യില്‍ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം പൂവണിയുന്നത് ഈ താരത്തിന്റെ ബാറ്റിൽ നിന്നായിരിക്കും; പ്രവചനവുമായി സൗരവ് ഗാംഗുലി

05 April 2018

ഏകദിനത്തിൽ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് ക്രിക്കറ്റ് ദൈവം സച്ചിനായിരുന്നു. പിന്നാലെ പലതാരങ്ങളും ഡബിള്‍ സെഞ്ചുറി നേടി. എന്നാൽ ട്വന്റി20യിലും ഡബിള്‍ സെഞ്ചുറി പിറക്കുമെന്ന് മുന്‍ ഇന്ത്...

ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക്; 6138 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് സംപ്രേക്ഷണാവകാശം

05 April 2018

ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങള്‍ സ്വന്തമാക്കി സ്റ്റാര്‍ ഇന്ത്യ. 6138.1 കോടി രൂപയ്ക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങി...

അണ്ടര്‍ 23 വനിത ട്വന്റി 20 കിരീടം കേരളത്തിന്; ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടം

04 April 2018

അണ്ടര്‍ 23 വനിത ട്വന്റി 20 ക്രിക്കറ്റ് കീരീടം കേരളത്തിന്. ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം...

ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍

03 April 2018

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയിക്കാനായില്ലെങ്കിലും പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും അധികം പന്തെറിഞ്ഞ പേസ് ബൗളര്‍ എ...

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഇന്ത്യ ഒന്നാമത്

03 April 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 3-1നു പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരെ ടെസ...

ധോണി ഇനി മുതൽ ഫിനിഷറല്ല; ഐപിഎല്ലിൽ അടിമുടി മാറ്റവുമായി ചെന്നൈ; നിർണായക വെളിപ്പെടുത്തലുമായി പരിശീലകൻ

03 April 2018

ഐപിഎല്ലിൽ തിരിച്ചെത്തിയ ചെന്നൈ പുതിയ സീസണിൽ വൻ അഴിച്ചുപണിക്ക്. ലോക ക്രിക്കറ്റിലെ തന്നെ മികച്ച ഫിനിഷറായ ധോണിയെ മുൻനിരയിൽ കളിപ്പിക്കാനാണ് ചെന്നൈയുടെ തീരുമാനം. പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് ആണ് ധോണിയ്...

ഓസ്‌ട്രേലിയക്ക് നാണംകെട്ട തോൽവി; ദക്ഷിണാഫ്രിക്കൻ ജയം 492 റണ്‍സിന്

03 April 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നാണംകെട്ട തോൽവി. 612 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 119 റണ്‍സിന് എല്ലാവരും പുറത്തായി. വിജയത്തോടെ ദക്ഷിണാഫ്രി...

ഇനി ക്രിക്കറ്റ് ആസ്‌ട്രേലിയക്ക് വേണ്ടി കളിക്കില്ലെന്ന് വാര്‍ണര്‍; വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെ ശക്തമായ തീരുമാനം

31 March 2018

12 മാസത്തെ വിലക്കിന് ശേഷവും ആസ്‌ട്രേലിയക്ക് വേണ്ടി കളിക്കില്ലെന്ന് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ഇനി കളിക്കില്...

ചതിയനെന്ന് വിളിച്ച്‌ ആരാധകന്‍ ; ക്രിക്കറ്റാണ് എന്റെ ജീവിതം ഇനിയും അങ്ങനെത്തന്നെയായിരിക്കും ; പശ്ചാതാപം കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് സ്മിത്ത്

29 March 2018

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതി...

ഇംഗ്ലണ്ട് എന്തിനു തോൽവി ചോദിച്ചു വാങ്ങണം; കൊഹ്‌ലിയെ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കുന്നതിനെതിരെ മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ്

28 March 2018

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ്. സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചു ടെസ്റ്റ് പരമ്പരയ്ക്കു മുന്നൊ...

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്; ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസം; നടപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

28 March 2018

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിന് ഓസ്‌ട്രേലിയൻ താരങ്ങൾക്കെതിരെ ശിക്ഷ നടപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍...

Malayali Vartha Recommends