Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ പുരാന് വിലക്ക്

13 NOVEMBER 2019 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

വെസ്റ്റ് ഇന്‍ഡീസ്- അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സസ്‌പെന്‍ഡ് ചെയ്തു. ഇരുപത്തിനാലുകാരനായ പുരാന്‍ പന്തിന്റെ സ്വാഭാവിക അവസ്ഥയില്‍ ബോധപൂര്‍വം വ്യതിയാനം വരുത്തിയതിനാണ് കടുത്ത നടപടി. നാലു മത്സരങ്ങളില്‍നിന്നാണ് വിലക്ക്.

ലക്‌നൗവില്‍ നവംബര്‍ 11-ന് നടന്ന മൂന്നാം ഏകദിനത്തിനിടെ പുരാന്‍ പെരുവിരലിന്റെ നഖമുപയോഗിച്ച് പന്തില്‍ ചുരണ്ടുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസിയുടെ തീരുമാനം എത്തിയത്. പുരാന്റെ പേരില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റും ചുമത്തി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് തൂത്തുവാരിയിരുന്നു.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.1.4 ലംഘിച്ചതിനാണ് നാലു മത്സരങ്ങളില്‍നിന്ന് വിലക്കിയത്. ലെവല്‍ 3 കുറ്റമാണ് പുരാന്‍ ചെയ്തതെന്ന് ഐസിസി കണ്ടെത്തി. ഇതിന്റെ പേരില്‍ ലഭിച്ച നാല് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ ഫലത്തില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റുകളായി പുരാന്റെ പേരില്‍ രേഖപ്പെടുത്തും. ഇതോടെ, വെസ്റ്റിന്‍ഡീസിന്റെ അടുത്ത നാല് ട്വന്റി20 മത്സരങ്ങളില്‍ പുരാന് കളത്തിലിറങ്ങാനാകില്ല. നാല് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ രണ്ട് ടെസ്റ്റില്‍നിന്നോ നാല് ഏകദിന/ട്വന്റി20 മത്സരങ്ങളില്‍നിന്നോ താരത്തെ വിലക്കാന്‍ പര്യാപ്തമാണ്. ചട്ടലംഘനം നടത്തുന്ന താരത്തിന്റെ ടീം ആദ്യം കളത്തിലിറങ്ങുന്ന മത്സരം ഏതാണോ അതനുസരിച്ചാണ് വിലക്കിന്റെ സ്വഭാവം തീരുമാനിക്കുക.

പുരാന്റെ കാര്യത്തില്‍ വെസ്റ്റിന്‍ഡീസിന്റെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ്. അതിനുശേഷം ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര. ഫലത്തില്‍ മൂന്നു മത്സരങ്ങളടങ്ങിയ അഫ്ഗാനെതിരായ പരമ്പര പുരാന് പൂര്‍ണമായും നഷ്ടമാകും. ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20യിലും പുരാന് കളത്തിലിറങ്ങാനാകില്ല.

പ്രസ്തുത മല്‍സരത്തില്‍ ഓണ്‍-ഫീല്‍ഡ് അംപയര്‍മാരായിരുന്ന ബിസ്മില്ല ഷിന്‍വാരി, അഹമ്മദ് ദുറാനി എന്നിവര്‍ക്കൊപ്പം തേഡ് അംപയര്‍ അഹമ്മദ് പാക്തീന്‍, ഫോര്‍ത്ത് അംപയര്‍ ഇസത്തുല്ല സഫി എന്നിവര്‍ ചേര്‍ന്നാണ് പുരാനെതിരെ കുറ്റം ചുമത്തിയത്. ഇക്കാര്യം സമ്മതിച്ച പുരാന്‍, മാച്ച് റഫറി ക്രിസ് ബ്രോഡ് ഏര്‍പ്പെടുത്തിയ ശിക്ഷയും ഏറ്റുവാങ്ങുകയായിരുന്നു.

'വിന്‍ഡീസ് ടീമിലെ എന്റെ സഹതാരങ്ങളോടും ആരാധകരോടും അഫ്ഗാന്‍ ടീമിനോടും ലക്‌നൗവില്‍ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. ഞാന്‍ തെറ്റുവരുത്തിയതായി തുറന്നു സമ്മതിക്കുന്നു. ഐസിസി തീരുമാനിച്ച ശിക്ഷയും ഏറ്റുവാങ്ങുന്നു. ലക്‌നൗവില്‍ സംഭവിച്ചത് തീര്‍ത്തും ഒറ്റപ്പെട്ട സംഭവമാണെന്നും മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പു നല്‍കുന്നു. ഈ തെറ്റില്‍നിന്ന് പാഠം പഠിച്ച് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും വാഗ്ദാനം ചെയ്യുന്നു' - ഐസിസി വിലക്കിനെക്കുറിച്ച് പുരാന്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (23 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends