Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

ധോണിയെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ക്കെതിരെ രൂക്ഷഭാഷയില്‍ ശാസ്ത്രിയുടെ വിമര്‍ശനം, സ്വന്തം ഷൂവിന്റെ ലേസ് കെട്ടാന്‍ പോലും അറിയാത്തവരാണ് അഭിപ്രായം പറയുന്നവരെന്ന് ശാസ്ത്രി

26 OCTOBER 2019 12:53 PM IST
മലയാളി വാര്‍ത്ത

സ്വന്തം ഷൂവിന്റെ ലേസ് കെട്ടാന്‍ പോലും അറിയാത്തവരാണ് മഹേന്ദ്രസിങ് ധോണിയെക്കുറിച്ചും അദ്ദേഹം വിരമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഭിപ്രായം പറയുന്ന പകുതി ആളുകളെന്നും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയ്ക്ക് ധോണി സമ്മാനിച്ച നേട്ടങ്ങള്‍ വിമര്‍ശകര്‍ കാണാന്‍ ശ്രമിക്കാത്തത് എന്താണെന്നും ധോണി ഇപ്പോള്‍ത്തന്നെ കളിനിര്‍ത്തണമെന്ന് ഇവര്‍ക്ക് എന്താണിത്ര നിര്‍ബന്ധമെന്നും ശാസ്ത്രി ചോദിച്ചു. സംസാരിക്കാന്‍ കടുത്ത വിഷയദാരിദ്ര്യം നേരിടുന്നതുകൊണ്ടാണ് ഇവര്‍ ധോണിയെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രി പരിഹസിച്ചു.

ധോണിക്കും അദ്ദേഹത്തെ അടുത്തു പരിചയമുള്ളവര്‍ക്കും വ്യക്തമായി അറിവുള്ളതാണ് ഇനി അധികകാലം കളി തുടരില്ലെന്ന കാര്യം. അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കേണ്ട സമയം സ്വഭാവികമായി വന്നുചേരട്ടെ. ധോണിയെക്കുറിച്ച് അതുമിതും പറയുന്നത് അദ്ദേഹത്തോടുള്ള അനാദരവാണ്. ഇന്ത്യയ്ക്കായി ഒന്നര ദശാബ്ദത്തോളം കളിച്ച ധോണിക്ക് കൃത്യസമയത്ത് കൃത്യമായ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണോ ഇത്തരക്കാരുടെ ചിന്ത? വൃദ്ധിമാന്‍ സാഹ ടെസ്റ്റില്‍ വിക്കറ്റ് കാക്കാന്‍ പ്രാപ്തനാണെന്ന് ചൂണ്ടിക്കാട്ടി വളരെ നേരത്തേതന്നെ ധോണി ടെസ്റ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ഓര്‍മയില്ലേ? ധോണിയുടെ തീരുമാനം ശരിയായിരുന്നു. ടീമിന്റെ കാര്യത്തില്‍ തന്റെ കാഴ്ചപ്പാടും നിരീക്ഷണങ്ങളും എക്കാലവും വ്യക്തമായിത്തന്നെ പങ്കുവച്ചിട്ടുള്ള വ്യക്തിയാണ് ധോണി' - ശാസ്ത്രി ചൂണ്ടിക്കാട്ടി.

'റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം ധോണി ഡ്രസിങ് റൂമില്‍ വന്നു. ആ മത്സരത്തിലൂടെ അരങ്ങേറിയ ഷഹബാസ് നദീമുമായി സംസാരിക്കുന്നതും കണ്ടു. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഒരു താരത്ത സംബന്ധിച്ച് എത്രയോ പ്രചോദനം നല്‍കുന്നതാണ് ധോണിയുടെ ആ സമീപനം. ഒരു കാര്യം വ്യക്തമായി പറയാം; എപ്പോഴാണ് വിരമിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം ധോണിക്കു മാത്രമാണ്. ഈ വിഷയം എന്നന്നേക്കുമായി വിട്ടേക്കുക'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (4 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (8 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (19 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

Malayali Vartha Recommends