Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റബാഡയ്ക്ക് പരിക്ക്, ഐപിഎല്ലിനില്ല; ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി

05 APRIL 2018 08:16 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളർ കാഗിസോ റബാഡ ഐപിഎല്ലിനില്ല. പരിക്കേറ്റ റബാഡയ്ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ജോഹാന്നസ്ബര്‍ഗിലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ടെസ്റ്റിനിടെയാണ് താരത്തിനു പുറംവേദന അനുഭവപ്പെട്ടത്. പിന്നീടുള്ള സ്കാനിംഗില്‍ താരത്തിന്റ പരിക്ക് കണ്ടെത്തുകയായിരുന്നു.

ഇതോടെ ഐപിഎല്ലിൽ ഡൽഹി ഡെയര്‍ ഡെവിള്‍സിന് കനത്ത തിരിച്ചടിയായി. ഗൗതം ഗംഭീർ നയിക്കുന്ന ഡൽഹി റൈറ്റ് ടു മാച്ച്‌ കാര്‍ഡ് ഉപയോഗിച്ച്‌ 4.2 കോടി രൂപയ്ക്കാണ് റബാഡയെ സ്വന്തമാക്കിയത്. ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​നാ​യ റബാഡ ജൂ​ലൈ​യി​ല്‍ ശ്രീ​ല​ങ്ക​യ്ക്കു എ​തി​രാ​യി ന​ട​ക്കു​ന്ന പരമ്പരയി​ലാ​യി​രി​ക്കും മ​ട​ങ്ങി​വ​രി​ക.

ഐപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗീകരിച്ചാല്‍ ഡല്‍ഹിയ്ക്ക് മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്താം. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (17 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (42 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (46 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (55 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends