Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...

25 APRIL 2024 05:51 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീഴുകയായിരുന്നു.മുകേഷ...

ഏഷ്യാ കപ്പ് : ആവേശത്തോടെ ക്രിക്കറ്റ് ലോകം, ഇന്ന് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം

27 February 2016

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്നത്തെ മത്സരത്തെ ആവേശത്തോടെ കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പാക് ബോളര്‍മാരുമാകും മല്‍സരത്തിന...

ഇന്ത്യയ്ക്ക് 84 റണ്‍സ് വിജയലക്ഷ്യം

27 February 2016

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് 84 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിനെ മികച്ച രീതിയില്‍ വിനിയോഗിച്ചപ്പോള്‍ 17.3 ഓവറില്‍ 83 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടിയ ...

രഞ്ജി കിരീടം മുംബൈയ്ക്ക്

26 February 2016

രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈയ്ക്ക്. ഫൈനലില്‍ ഇന്നിംഗ്‌സിനും 21 റണ്‍സിനും മുംബൈ, സൗരാഷ്ട്രയെ തോല്‍പിച്ചു. നാല്‍പ്പത്തിയൊന്നാം തവണയാണ് മുംബൈ രഞ്ജി ട്രോഫിയില്‍ ജേതാക്കളാവുന്നത്. ശ്രേയസ് അയ്യരു...

ഏഷ്യാ കപ്പ് ക്രിക്കറ്റിനു ഇന്നു തുടക്കം, ആദ്യമത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും

24 February 2016

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനമല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മല്‍സരം. ഇതാദ്യമായി ട്വന്റി ട്വന്റി ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മല...

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം, ബംഗ്ലദേശിനെ തോല്‍പ്പിച്ചത് 45 റണ്‍സിന്

24 February 2016

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലദേശിനെ ഇന്ത്യ 45 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ ...

കര്‍ഷകര്‍ക്ക് തണലായി സച്ചിന്‍, കര്‍ഷകരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്ന് സച്ചിന്‍

22 February 2016

കര്‍ഷകര്‍ക്ക് താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നു. മഹാരാഷ്ട്രയില്‍ കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായാണ് സച്ചിന്‍ എത്തുന്നത്. കര്‍ഷകരെ സഹായിക്കാന്‍ താല്‍പര്യമുണ്ട...

ലോകകപ്പ് ട്വന്റിട്വന്റി; രാത്രി പരിശീലനം ചെയ്യാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ടീം

22 February 2016

ട്വന്റിട്വന്റി ലോകകപ്പ് ആരംഭിക്കാനിരിക്കേ പരിശീലനം രാത്രി ഫഌ് ലൈറ്റിന് കീഴില്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് ഇന്ത്യ ഇതിന്...

ബ്രണ്ടന്‍ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്

20 February 2016

ന്യൂസ്‌ലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മക്കല്ലം 54 പന്തില്‍ നൂറു തികച്ചു. 16 ബൗ...

വിരാട് കോഹ്‌ലിയുടെ ആരാധകന്‍ ജയിലിലേക്ക്

19 February 2016

ഇന്ത്യന്‍ യുവതാരം വിരാട് കോഹ്‌ലിയോടുള്ള ആരാധന കൂടിപ്പോയത് ഇരുപത്തിരണ്ടുകാരനായ ഉമര്‍ ദറാസ് എന്ന പാകിസ്താന്‍കാരന് വിനയായിരിക്കുകയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കോഹ്‌ലിയുടെ പ്രകടനം കണ്ട് ആവേശത്ത...

കളിക്കളത്തിന് പുറത്തും റിക്കാര്‍ഡിട്ട് സച്ചിന്‍ ടെന്ഡുല്‍ക്കര്‍

19 February 2016

ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ അറിയപ്പെടുന്നത് റെക്കോര്‍ഡുകളുടെ തോഴനായിട്ടാണ്. തകര്‍ക്കപ്പെടാത്തതും തകര്‍ത്തതുമായ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്ഡുല്‍ക്കര്‍. എന്...

സച്ചിന്റെ ആത്മകഥ 'പ്ലേയിംഗ് ഇറ്റ് മൈ വേ' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചു

18 February 2016

ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥ 'പ്ലേയിംഗ് ഇറ്റ് മൈ വേ' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഫിഷന്‍നോന്‍ ഫിഷന്‍ വിഭാഗങ്ങളിലായി ഏറ്റവുമധിക...

അനുഷ്‌കയില്‍ നിയന്ത്രണം വിട്ട് കോഹ്‌ലി

17 February 2016

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുടെയും പ്രണയതകര്‍ച്ചയാണ് ബോളിവൂഡിലെയും ക്രിക്കറ്റ് ലോകത്തെയും സംസാരവിഷയം. ഇത്തവണത്തെ പ്രണയദിനം ആഘോഷിക്കുന്നതിനും ദിവസങ്ങള്‍ മുന്‍പ...

ധോണി ആ ഇഷ്ടം തുറന്ന് പറഞ്ഞു... ഞാന്‍ മനസ്സ് തുറന്നാല്‍ നിങ്ങള്‍ നിരാശരാകും

16 February 2016

ആ ഇഷ്ടം തുറന്ന് പറയാന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മറന്നില്ല. സൂപ്പര്‍ കിംഗ്‌സിനോടുള്ള തന്റെ ഇഷ്ടമാണ് ധോണി ഉള്ള് തുറന്ന് പറഞ്ഞത്. സൂപ്പര്‍ ജൈന്റ്‌സിന്റെ ജേഴ്‌സി പ്രകാശന വേളയിലാണ് ധോണി മനസ് ...

12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംല്‍ ഇന്ത്യ പന്ത്രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി

16 February 2016

12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംല്‍ ഇന്ത്യ പന്ത്രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവുമടക്കം 308 മെഡലുകളാണ...

നാഗ്ജി ടൂര്‍ണമെന്റില്‍ നിന്നും മൂന്ന് സമനിലയുമായി വോളിന്‍ ലുസ്‌ക് പുറത്തായി

15 February 2016

നാഗ്ജി ടൂര്‍ണമെന്റില്‍ നിന്നും മൂന്ന് സമനിലയുമായി വോളിന്‍ ലുസ്‌ക് പുറത്തായി. ഇന്നു നടന്ന മത്സരത്തില്‍ വോളിന്‍ ലുസ്‌കിനെ സമനിലയില്‍ പിടിച്ച വാറ്റ്ഫഡ് സെമിയില്‍ കടന്നു. സെമി പ്രവേശത്തിന് ജയം അനിവാര്യമായ...

Malayali Vartha Recommends