CRICKET
ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില് ഇന്ത്യക്ക് ഒന്പത് വിക്കറ്റ് ജയം
08 October 2017
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില് ഇന്ത്യക്ക് ഒന്പത് വിക്കറ്റ് ജയം. ഝാര്ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റിന...
മലയാളി താരം ബേസില് തമ്പി വീണ്ടും ഇന്ത്യന് എ ടീമില്
02 October 2017
മലയാളി താരം ബേസില് തന്പി വീണ്ടും ഇന്ത്യന് എ ടീമില് ഇടംപിടിച്ചു. ന്യൂസിലന്ഡ് എ ടീമിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യന് എ ടീമിലാണ് ബേസിലിനെ ബിസിസിഐ...
"400 കടന്ന് ഹെരാത്ത് " ; ശ്രീലങ്കന് സ്പിന്നര് രങ്കണ ഹെരാത്ത് 400 വിക്കറ്റ് ക്ലബില്
02 October 2017
ശ്രീലങ്കന് സ്പിന്നര് രങ്കണ ഹെരാത്ത് ടെസ്റ്റില് 400 വിക്കറ്റ് ക്ലബില് കടന്നു. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ അവസാന വിക്കറ്റ് നേടിയാണ് ഹെരാത്ത് 400 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഏറ്റവും വേഗത്തില...
ഹാർദികിനൊപ്പമുള്ള അജ്ഞാത യുവതി ആരാണന്നറിയാതെ തലപുകച്ച് സോഷ്യൽ മീഡിയ
02 October 2017
ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകരുടെ ഹീറോ. നവമാധ്യമങ്ങളിലടക്കം ഹർദികിന്റെ ആരാധകരുടെ എണ്ണം വൻ തോതിൽ വർധിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു ...
ഇന്ത്യ തകര്ത്തു... അഞ്ചാം ഏകദിനത്തില് ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം, ഏകദിന റാങ്കിങ്ങില് ഇന്ത്യ ഒന്നാം സ്ഥാനത്ത്
01 October 2017
നാഗ്പുരില് ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തില് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. 4-1 ന്റെ തകര്പ്പന് വിജയത്തോടെ പരമ്ബരയും സ്വന്തമാക്കി. ഓസ്ട്രേലിയ ഉയര്ത്തിയ 243 റണ്സ് വിജയലക്ഷ്യം 43 പന്...
ഇന്ത്യക്ക് 243 റൺസ് വിജയലക്ഷ്യം
01 October 2017
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുത്തു.ഓപ്പണർമാരുടെ മികച്ച തുടക്കത്തിനു ശേഷം സ്പിൻ ബൗളർമാരുടെ കരുത്തിൽ ഇന്ത്യ മത...
ഗുലാം ഹൈദര് അബ്ബാസ് ഗ്രൗണ്ടില് ആത്മഹത്യയ്ക്ക് ശ്രമിച്ചു
01 October 2017
തുടര്ച്ചയായി ടീമില് നിന്നും ഒഴിവാക്കിയതില് നിരാശനായി പാക് യുവ ക്രിക്കറ്റര് സ്റ്റേഡിയത്തില് ഫസ്റ്റ് ക്ലാസ് മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തി ആത്മഹത്യ ചെയ്യാന് ശ്രമിച്ചു. വലം ...
ഓസീസിനു ബാറ്റിംഗ്
01 October 2017
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഓസീസിനു ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിര...
ബിസിസിഐ 455 കോടി നഷ്ടപരിഹാരം നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്
30 September 2017
ബിസിസിഐ 455 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാനിൽ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പര കളിക്കാതിരുന്നതിന്റെ നഷ്ടപരിഹാരമായാണ് 70 ...
ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി
29 September 2017
ബാംഗ്ലൂർ ഏകദിനത്തിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗലൂരു ഏകദിനത്തില് 21 റണ്സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില് രണ്ടാം സ...
സെവാഗും ലക്ഷ്മണുമായും കൊമ്പുകോർക്കാറുണ്ട്: ബ്രെറ്റ് ലീ
29 September 2017
ഇന്ത്യയെ ഏറെ ഇഷ്ടമാണെന്നും ക്രിക്കറ്റ് കമെന്ററി താൻ ആസ്വദിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ സെവാഗും ലക്ഷ്മണുമായും കൊമ്പു കോർക്കാറുണ്ടെന്നും ഓസ്ട്രേലിയൻ മുൻ പേസ് ബൗളർ ബ്രെറ്റ് ലീ. ക്രിക്കറ്റിൽ പല ഇതിഹാസ താ...
ഇന്ത്യക്ക് കൂറ്റന് വിജയലക്ഷ്യം
28 September 2017
ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില് ഇന്ത്യക്ക് കൂറ്റന് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറില് അഞ്ചു വിക്കറ്റ് നഷ്ടത്തില് 334 റണ്സ് അടിച്ചുകൂട്ടി. നൂറാം ഏകദിന മത്സരം കളിക്...
ബിഎംഡബ്ലിയു സമ്മാനമായി നല്കിയതിന് സേവാഗ് സച്ചിനോട് പറഞ്ഞത് എന്താണെന്നോ?
28 September 2017
ഇന്ത്യന് ക്രിക്കറ്റില് എപ്പോഴും ഉറ്റസുഹൃത്തുക്കളാണ് സച്ചിന് ടെന്ഡുല്ക്കറും വീരേന്ദ്ര സേവാഗും. എന്നും മികച്ച ബന്ധം കാത്ത് സൂക്ഷിച്ച് പോകുന്നവരാണ് ഇവര്. ഒരുമിച്ച് കളിച്ചിരുന്ന സമയത്തും കളി നിര്ത്...
പാണ്ഡ്യാ എന്നേക്കാൾ കേമൻ:കപിൽ ദേവ്
27 September 2017
ഇന്ത്യൻ ടീമിലെ പുത്തൻ താരോദയമായ ഹർദിക് പാണ്ഡ്യാ തന്നെക്കാൾ കേമനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ കപിൽ ദേവ്. നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആണ് പാണ്ഡ്യഎന്നും പക്ഷേ ഇനിയും...
പുതിയ നിർദ്ദേശങ്ങളുമായി ഐ.സി.സി ; നിയമം വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ
27 September 2017
ക്രിക്കറ്റിലെ നിലവിലുള്ള നിയമങ്ങളിൽ ഇനിമുതൽ മാറ്റം വരുന്നു. ക്രിക്കറ്റിൽ ഇക്കാലം അത്രയും നിലനിന്നു പോന്നിരുന്ന നിയമങ്ങളിൽ ഐ.സി.സി മാറ്റം കൊണ്ടുവരുന്നതോടെ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്ട്ര മത...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















