Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അടി, ചവിട്ട്, കൂട്ടത്തല്ല്; അഞ്ചു പേര്‍ക്ക് ചുവപ്പ് കാര്‍ഡ്; ഫ്രഞ്ച് ലീഗില്‍ സംഭവിച്ചത്; മാര്‍സെലെ താരത്തെ ചവിട്ടിക്കൂട്ടി നെയ്മര്‍; കാരണം വംശീയ അധിക്ഷേപം; മത്സര ശേഷവും പോര് തുടരുന്നു; തോല്‍വിയില്‍ ഞെട്ടിയ പി.എസ്.ജി കാണിച്ചുകൂട്ടിയത്

14 SEPTEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ആകെ മൊത്തം കൂട്ടത്തല്ല് അതാണ് കഴിഞ്ഞ ദിവസം നടന്ന പി.എസ്ജി, മാര്‍സെലെ മത്സരത്തില്‍ നടന്നത്. ഫ്രഞ്ച് ലീഗില്‍ തന്നെ ഇത്തമൊരു മത്സരം നേരത്തെയുണ്ടോ എന്നു പോലും സംശയമാണ്. കൈയ്യാങ്കളില്‍ അവസാനിച്ച മത്സരത്തിന് ശേഷം അതിന്റെ വിവാദം അവസാനിച്ചിട്ടില്ല. മാഴ്‌സലെയാണ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ലെന്‍സിനോടും ഇതേ സ്‌കോറിന് പിഎസ്ജി തോറ്റിരുന്നു. കോവിഡില്‍ നിന്നും മുക്തനായി സൂപ്പര്‍താരം നെയ്മര്‍ എത്തിയിട്ടും രണ്ടാം കളിയില്‍ ജയം നേടാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മാര്‍സെലെയുടെ അല്‍വാരോ ഗോണ്‍സാലസിന്റെ തൊഴിച്ചതിനാണ് നെയ്മര്‍ പുറത്തു പോകേണ്ടി വന്നത്. തന്നെ വംശീയമായി അധിക്ഷേപിച്ചതാണ് പ്രകോപനമെന്ന് നെയ്മര്‍ ആരോപിച്ചു. മത്സരശേഷവും നെയ്മര്‍ ഗോണ്‍സാലസിനെതിരെ വാളോങ്ങി. അവന്റെ മുഖത്തടിക്കാതെ ഗ്രൗണ്ട് വിട്ടതില്‍ മാത്രമാണ് ഖേദം ട്വിറ്ററിലൂടെ ബ്രസീലിയന്‍ താരം തന്റെ അരിശം പ്രകടിപ്പിച്ചു.

എന്നാല്‍, നെയ്മറിന്റെ ആരോപണത്തെ ഗോണ്‍സാലസ് ട്വിറ്ററിലൂടെ പ്രതിരോധിച്ചു. തന്റെ കരിയറില്‍ വംശീയതക്ക് സ്ഥാനമില്ല. ഇക്കാലയളവില്‍ നിരവധി സഹതാരങ്ങളുമായി ഇടപഴകി, അവരോടെല്ലാം സൗഹൃദം മാത്രമാണുള്ളത്. മത്സരം തോല്‍ക്കാന്‍ എന്താണ് കാരണം എന്ന് പരിശോധിക്കുകയാണ് നെയ്മര്‍ ചെയ്യേണ്ടത്, തോല്‍വി അംഗീകരിക്കുകയാണ് വേണ്ടത്, ഞങ്ങള്‍ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് ലഭിച്ചു ഗോണ്‍സാലസ് പറഞ്ഞു. നെയ്മറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാര്‍സെലെയുടെ കോച്ച് ആന്ദ്രെ വിലാസ് ബോസ് പറഞ്ഞു. ഫുട്‌ബോളില്‍ വംശീയതക്ക് സ്ഥാനമുണ്ടാകരുത്, അങ്ങനെയൊന്നും മത്സരത്തിനിടെ സംഭവിച്ചിട്ടില്ലെന്നാണ് വിശ്വാസം. വലിയ വീഴ്ച സംഭവിച്ചത് ഡി മരിയക്കാണ്. എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പിയതാണ് പ്രശ്‌നം വഷളാക്കിയത്. ഇതൊന്നും അംഗീകരിക്കാനാകില്ല വിലാസ് ബോസ് പറഞ്ഞു.

ചാമ്പ്യന്‍മാരായ പി എസ് ജിക്കെതിരെ ഏറ്റവും മികച്ച വിജയമാണ് ടീം നേടിയത്. 20 മാര്‍ജിനില്‍ ജയിക്കേണ്ടതായിരുന്നു. റഫറി എന്തിനാണ് രണ്ടാം ഗോള്‍ നിഷേധിച്ചതെന്ന് അറിയില്ല വിലാസ് ബോസ് പറഞ്ഞു.1984-85 സീസണിന് ശേഷം പിഎസ്ജി ലീഗ് സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച പി എസ് ജി കിലിയന്‍ എംബാബെയും മൗറോ ഇകാര്‍ഡിയുമില്ലാതെയാണ് സീസണ്‍ ആരംഭിച്ചത്. അടുത്ത മാസം ട്രാന്‍സ്ഫര്‍ ജാലകം അടയുന്നതിന് മുമ്പായിട്ട് ടീം ലൈനപ്പ് ശക്തമാക്കാന്‍ നിര്‍ബന്ധിതരായിക്കുകയാണ് പി എസ് ജി. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ താവുന്‍ മാഴ്‌സലേയുടെ വിജയഗോള്‍ നേടി. മാഴ്‌സലെ ജയത്തിലേക്ക് നീങ്ങവേ രണ്ട് ടീമുകളിലേക്കും കളിക്കാര്‍ തമ്മില്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങി. ഇതേതുടര്‍ന്ന് പിഎസ്ജി കളിക്കാരായ കുര്‍സാവ, ലിയനാര്‍ഡോ പരേഡസ്, നെയ്മര്‍ എന്നിവര്‍ക്കും ജോര്‍ദന്‍ അമാവി ഡാരിയോ ബെനെഡെറ്റോ എന്നീ മാഴ്‌സലേ കളിക്കാര്‍ക്കും റഫറി ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends