Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇനി പന്ത് തട്ടാനാവില്ല... പന്ത് തട്ടാനും കളത്തിലിറങ്ങാനും തനിക്കാവില്ലെന്ന് പെലെ

12 OCTOBER 2015 12:08 PM IST
മലയാളി വാര്‍ത്ത.

ഇനിയൊരിക്കല്‍ക്കൂടി കളത്തിലിറങ്ങാനും പന്തു തട്ടാനും തനിക്കാവില്ലെന്നു നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ താരം പെലെ പറഞ്ഞു. ഹോട്ടല്‍ താജ് ബംഗാളില്‍ തന്നെ സ്വീകരിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമിയുടെ ചോദ്യത്തിനു മറുപടിയായാണ് പെലെ ഇതു പറഞ്ഞത്. കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു വേണ്ടി പന്തുമായി ഒരിക്കില്‍ക്കൂടി കളത്തിലിറങ്ങാമോ എന്നു പെലെയോടു ഗോസ്വാമി ചോദിച്ചു. ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിന്റെ കാലമാണ്. ഇനി കളി നടക്കില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.
1977ലെ പ്രദര്‍ശന മല്‍സരത്തിനു ശേഷം സംഘാടകര്‍ ഒരുക്കിയ വിരുന്നില്‍ പെലെയ്ക്ക് ഒപ്പം നിയോഗിക്കപ്പെട്ടതു ചുനി ഗോസ്വാമിയായിരുന്നു. രണ്ടുമണിക്കൂറിലേറെ അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 38 വര്‍ഷത്തിനു ശേഷം കാണുമ്പോള്‍ അദ്ദേഹം തിരിച്ചറിയുമെന്ന് കരുതിയില്ല. എന്നാല്‍, പൂര്‍വസൗഹൃദത്തിന്റെ ഓര്‍മകള്‍ തെളിഞ്ഞ മുഖത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. മുന്‍പു കൊല്‍ക്കത്തയിലെത്തിയതു മറക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം മോഹന്‍ ബഗാന്‍ താരമായി കളം വാണ ചുനി ഗോസ്വാമി പറഞ്ഞു. അര്‍ജന്റീന താരം ലയണല്‍ മെസ്സിയെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അദ്ദേഹത്തോടു തമാശയായി ചോദിച്ചു. എല്ലാവരും ചോദിക്കുന്ന ചോദ്യമെന്നു പറഞ്ഞ് ചിരിച്ചു. പെലെയ്ക്കും മറഡോണയ്ക്കും ഒപ്പം പരിഗണിക്കാന്‍ മിടുക്കുള്ള കളിക്കാരനാണു മെസ്സി എന്നായിരുന്നു മറുപടി. ചുനി ഗോസ്വാമി പറഞ്ഞു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് പെലെ.

ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകള്‍ക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്‌ബോള്‍ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (13 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (20 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (27 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (3 hours ago)

Malayali Vartha Recommends