Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കളിക്കിടെ എതിര്‍ടീമിലെ ഗോളിയെ മരണമുഖത്തില്‍ നിന്ന് രക്ഷിച്ച ടോഗോതാരം കളിക്കളത്തിലെ ഹീറോയായി

27 FEBRUARY 2017 01:57 PM IST
മലയാളി വാര്‍ത്ത

ടോഗോ ഫുട്‌ബോളര്‍ ഫ്രാന്‍സിസ് കോണേയെ ബൊഹമീയന്‍സ് കഌ് ഇപ്പോള്‍ വിളിക്കുന്ന ഒരു പേരുണ്ട് 'ദൈവദൂതന്‍'. കൂട്ടിയിടിയും പരിക്കും ചിലപ്പോഴൊക്കെ മരണവും ഫുട്‌ബോള്‍ മൈതാനങ്ങളിലെ പതിവ് കാഴ്ചയാണെങ്കിലും എതിര്‍ടീമിലെ കളിക്കാരനെ മരണത്തില്‍ നിന്നും രക്ഷിച്ച കോണേയെ ബൊഹമീയന്‍സ് കഌബ്ബ അംഗങ്ങള്‍ വാനോളം പുകഴ്ത്തുകയാണ്.

ചെക്ക് റിപ്പബഌക്കിലെ ലീഗ് ടീമുകളായ ബൊഹാമിയന്‍സ് 1905 സ്‌ളോവാക്കോയും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് നാവ് വിഴുങ്ങല്‍ എന്ന അപകടകരമായ അവസ്ഥയിലേക്ക് വീണുപോയ എതിര്‍ടീമിലെ ഗോളിയെ മരണമുഖത്തു നിന്നും പിടിച്ചുകയറ്റിയത് ഫ്രാന്‍സിസ് കോണേ ആയിരുന്നു.

സ്‌ളോവാക്കോയുടെ മുന്നേറ്റക്കാരന്‍ കോണേ തൊട്ടടുത്തു നില്‍ക്കുമ്പോള്‍ പ്രതിരോധക്കാരനും സഹകളിക്കാരനുമായ ദാനിയേ കര്‍ച്ചുമായി കൂട്ടിയിടിച്ചു കുഴഞ്ഞുവീണ ബൊഹാമിയന്‍സിന്റെ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍ ബെര്‍കോവെക്ക് നാക്ക് വിഴുങ്ങുന്ന അവസ്ഥയിലേക്ക് പോയി. എന്നാല്‍ ഓടിയെത്തിയ ഫ്രാന്‍സിസ് കോണേ ബെര്‍കോവെക്കിന്റെ വായില്‍ കയ്യിട്ട് നാവ് വിഴൂങ്ങാതെ പിടിച്ചു നിര്‍ത്തി. ഡോക്ടര്‍മാര്‍ ഓടിയെത്തുമ്പോഴേയ്ക്കും അപകടനില തരണം ചെയ്ത ബെര്‍കോവിക്കിനെ പിന്നീട് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍ തന്നെ ബെര്‍കോവ് പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നാണ് വിവരം.

അത്യാവശ്യ സമയത്ത് വേണ്ടപോലെ പ്രവര്‍ത്തിച്ച കോണേയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു എന്ന് വൈകിട്ട് തന്നെ ബെര്‍കോവ് ഫേസ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാട്ടിയ കോണേയെ സ്‌ളോവാക്കോയുടെ പരിശീലകന്‍ മൈക്കല്‍ കോര്‍ദൂളയും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
അതേസമയം കോണേ ഈ രീതിയില്‍ കളിക്കാരെ രക്ഷിക്കുന്നത് ഇത് നാലാം തവണയാണെന്നതാണ് വസ്തുത. ചെറിയ കരിയറില്‍ തായ്‌ലന്റ്, ഒമാന്‍, പോര്‍ച്ചുഗല്‍, ഹംഗറി, ടോഗോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ കളിച്ചിട്ടുള്ളയാളാണ് കോണേ. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അസാധാരണ സ്മരണകള്‍ക്ക് വേദിയായ ഈ മത്സരത്തില്‍ പക്ഷേ ഇരു ടീമുകള്‍ക്കും ഗോളടിച്ച് രസിപ്പിക്കാനായില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends