Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

ആഴ്‌സണലിന് പതിമൂനാം എഫ്.എ കിരീടം 

28 MAY 2017 11:55 AM IST
മലയാളി വാര്‍ത്ത

ഏറ്റവും കൂടുതല്‍ എഫ് എ കപ്പ് നേടുന്നടീമാണ് ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് എഫ് എ കപ്പില്‍ റെക്കോഡ് നേട്ടമിട്ടത് നാലാം മിനിറ്റിലാണ് ചിലി താരം സാഞ്ചസ് ചെല്‍സിയുടെ വല കുലുക്കുന്നത് . രണ്ടാം ഗോള്‍ എഴുപത്തൊമ്പതാം മിനിറ്റില്‍ റാംസിയുടെ വക. എഴുപത്താറാം മിനിറ്റിലാണ് ഡിയഗോ കോസ്റ്റ ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടുന്നത്.
അറുപത്തെട്ടാം മിനുട്ടില്‍ . സമനില ഗോളിന് വേണ്ടി പരക്കം പായുന്നതിനിടെ പെനാല്‍റ്റി നേടിയെടുക്കാന്‍ വേണ്ടി ബോക്‌സിനുള്ളില്‍ അഭിനയിച്ചു വീണാണ് വിക്ടര്‍ മോസസ് റെഡ് കാര്‍ഡ് കണ്ടു പുറത്തായത് . എഫ് എ കപ്പ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കാണുന്ന അഞ്ചാമത്തെ താരമാണ് വിക്ടര്‍ മോസസ്.
ആദ്യമായി എഫ് എ കപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ അവസരം ലഭിച്ച റഫറി ആന്റണി ടെയ്‌ലര്‍ ശ്രദ്ധേയമായ നിലപാടുകളുമായി കൈയ്യടി നേടി. ആദ്യത്തേത് ആഴ്‌സണലിന് വേണ്ടി സാഞ്ചസ് നേടിയ ലീഡ് ഗോള്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിധിച്ച് നിഷേധിച്ചപ്പോഴായിരുന്നു. റാംസി ഓഫ് സൈഡ് പൊസിഷനിലായിരുന്നെങ്കിലും പന്തുമായി കോണ്ടാക്ടിന് ശ്രമിച്ചിരുന്നില്ല. സാഞ്ചസ് ബോക്‌സിന് പുറത്ത് വെച്ച് നെഞ്ചിലെടുത്ത് തള്ളി വിട്ട പന്ത് റാംസി തൊടേണ്ടതില്ലെന്ന് സാഞ്ചസ് നിര്‍ദേശം നല്‍കി. അനായാസം ഫിനിഷ് ചെയ്തു. ഇത് പക്ഷേ, ലൈന്‍ റഫറി ഓഫ് സൈഡ് വിധിച്ചു. ടെയ്‌ലര്‍ ഇടപെട്ട് ഗോള്‍ വിധിച്ചു. രണ്ടാമത്തേത്ത് വിക്ടര്‍ മോസസിന് ചുവപ്പ് കാര്‍ഡ് നല്‍കിയും കയ്യടി നേടി.
ഏഴാം എഫ് എ കപ്പ് കിരീടമാണ് ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലിന് നേടിക്കൊടുത്തത്. ക്ലബ്ബ് ചരിത്രത്തിലെ ലെജന്‍ഡായ വെംഗര്‍ എഫ് എ കപ്പ് ചരിത്രത്തിലും ലെജന്‍ഡായി മാറി. ഇതോടെ, ആഴ്‌സണലില്‍ തുടരാനുള്ള ഓക്‌സിജന്‍ വെംഗര്‍ നേടിയെടുത്തു എന്ന് വിശ്വസിക്കാം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖജനാവിൽ നിന്നും ചെലവാക്കിയത്  (15 minutes ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (23 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (27 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (29 minutes ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (34 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (56 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (1 hour ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (2 hours ago)

Malayali Vartha Recommends