Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

'ഈ ലോകകപ്പ്‌ മെസ്സിക്കാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കണം. എന്തൊരു ഗോളായിരുന്നു അത്‌. എതിർ ടീമും സ്വന്തം ടീമിലെ മിക്കവരും നിറഞ്ഞു നിന്നൊരു പെനാൽറ്റി ബോക്സ്‌. അടിക്കുന്ന പന്തിനു ഗോളാവുന്നതിനെക്കാൾ എളുപ്പം ആരുടെയെങ്കിലും കാലിൽ കൊള്ളുന്നതാവും...' ഡോ.നെൽസൺ ജോസഫ് കുറിക്കുന്നു

04 DECEMBER 2022 04:18 PM IST
മലയാളി വാര്‍ത്ത

ക്വാർട്ടറിൽ അര്ജന്റീന പ്രവേശിച്ചതായുള്ള വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ മെസ്സിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ ലോകകപ്പ്‌ മെസ്സിക്കാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കണം. എന്തൊരു ഗോളായിരുന്നു അത്‌. എതിർ ടീമും സ്വന്തം ടീമിലെ മിക്കവരും നിറഞ്ഞു നിന്നൊരു പെനാൽറ്റി ബോക്സ്‌. അടിക്കുന്ന പന്തിനു ഗോളാവുന്നതിനെക്കാൾ എളുപ്പം ആരുടെയെങ്കിലും കാലിൽ കൊള്ളുന്നതാവും. വളഞ്ഞു നിൽക്കുന്ന ഓസ്ട്രേലിയൻ ഡിഫൻഡറെയും ഡൈവ്‌ ചെയ്യുന്ന ഓസീസ്‌ ഗോൾ കീപ്പറെയും അപ്രസക്തരാക്കി വലയുടെ മൂലയിലേക്ക്‌ പന്ത്‌ നിക്ഷേപിക്കാൻ അധികമാർക്കും പറ്റിയേക്കില്ല. ഓസ്ട്രേലിയയ്ക്ക്‌ സങ്കടപ്പെടാൻ ഒന്നുമില്ല.

അവർ പൊരുതിത്തോറ്റത്‌ ഒരു പ്രതിഭാസത്തോടായിരുന്നല്ലോ. ഇതിനു മുൻപത്തെ കളിയിൽ പെനാൽറ്റി നഷ്ടപ്പെട്ടിട്ടും, ഗോളോ അസിസ്റ്റോ ഇല്ലായിരുന്നിട്ടും കളിയിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാവുക. അതിനും മുൻപ്‌ നിർണ്ണായക ഗോളിലൂടെ ടീമിനെ തിരിച്ചുവരവിനു തുടക്കമാവുക. . ആയിരം മൽസരങ്ങൾ കളിച്ചിട്ടും ഇന്നും കാലിൽ കവിത വിരിയിക്കുക.

സാക്ഷാൽ മറഡോണയെ മറികടന്ന് അർജ്ജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ അർജന്റൈൻ താരമാവുക. അത്രയും പൂർണ്ണതയെത്തിയൊരു കരിയറിനു തിലകക്കുറിയായി ലോകകപ്പ്‌ ഉണ്ടാവണമെന്ന് മുൻപേ തീരുമാനിക്കപ്പെട്ടിരിക്കും സച്ചിനും കാത്തിരിക്കേണ്ടിവന്നിരുന്നു. പക്ഷേ ഒടുവിലത്‌ എത്തിച്ചേരുകതന്നെ ചെയ്തു. കാലത്തിനെ ഡ്രിബിൾ ചെയ്ത്‌ മറികടന്ന് മെസ്സിയും ആ കപ്പിൽ മുത്തമിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (15 minutes ago)

പൂർണ്ണ ഐക്യം  (17 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (35 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (40 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (53 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (58 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends