Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

77 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമം: ആന്റി മുറെക്ക്‌ വിംബിള്‍ഡണ്‍

08 JULY 2013 10:51 PM IST
മലയാളി വാര്‍ത്ത.

77 വര്‍ഷത്തെ ഇടവേളക്കു ശേഷം വിംബിള്‍ഡണ്‍ ടെന്നിസ്‌ കിരീടം ബ്രിട്ടനില്‍. ലോക രണ്ടാം നമ്പര്‍ താരം ആന്റി മുറെ ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക്‌ ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ ചരിത്രം കുറിച്ചത്‌. സ്‌കോര്‍ 6-4, 7-5, 6-4. 1936-ല്‍ ഫ്രഡ്‌ പെറിയാണ്‌ ഒടുവില്‍ ബ്രിട്ടന്‌ വേണ്ടി വിംബിള്‍ഡണ്‍ നേടിയത്‌. മുറെയുടെ കരിയറിലെ രണ്ടാം ഗ്രാന്റ്‌ സ്ലാം കിരീടമാണിത്‌. കഴിഞ്ഞ യുഎസ്‌ ഓപ്പണ്‍ ഫൈനലിലും ദ്യോക്കോവിച്ചിനെ വീഴ്‌ത്തി മുറെ കിരീടം ചൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ മുറെ സ്വറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡററോട്‌ തോറ്റിരുന്നു.

രണ്ട്‌ മണിക്കൂര്‍ അന്‍പത്തിയഞ്ച്‌ മിനിട്ട്‌ മാത്രമാണ്‌ കളി നീണ്ടു നിന്നത്‌. രണ്ടാം സെറ്റില്‍മാത്രമാണ്‌ മുറെക്ക്‌ വെല്ലുവിളിയുയര്‍ത്താന്‍ ദ്യോക്കോവിച്ചിന്‌ സാധിച്ചുള്ളൂ. ലോകോത്തര താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍ എന്നിവര്‍ നേരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ജുവാനെ പരാജയപ്പെടുത്തിയാണ്‌ ദ്യോക്കോവിച്ച്‌ ഫൈനലില്‍ എത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (36 minutes ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (43 minutes ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (57 minutes ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (1 hour ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (1 hour ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (2 hours ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (2 hours ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (2 hours ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (2 hours ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (2 hours ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (3 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (3 hours ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (3 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (3 hours ago)

Malayali Vartha Recommends