ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലില്‍...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനലുറപ്പിച്ചു.
88.77 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ എറിഞ്ഞത്. 83 മീറ്ററായിരുന്നു ഫൈനലില്‍ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തില്‍ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം.
നീരജിന് പുറമേ കിഷോര്‍ കുമാര്‍ ജെന, ഡി പി മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന ചാംമ്പ്യന്‍ഷിപ്പില്‍ നീരജ് വെള്ളി നേടിയിരുന്നു.
"
https://www.facebook.com/Malayalivartha