Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

04 OCTOBER 2024 11:17 AM IST
മലയാളി വാര്‍ത്ത

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡിഷ എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 2-2നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്.

കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്‌സ് ലീഡ് കളയുകയായിരുന്നു. 21 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. 18ാം മിനിറ്റില്‍ നോഹ് സദോയിയും 21ാം മിനിറ്റില്‍ ജീസസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലീഡൊരുക്കിയത്.

എന്നാല്‍ 29ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ കോയെഫിന്റെ സെല്‍ഫ് ഗോള്‍ ടീമിന്റെ ലീഡ് കുറച്ചു. പിന്നാലെ 36ാം മിനിറ്റില്‍ ഡീഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില ഗോളും സമ്മാനിച്ചു. പിന്നീട് ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇരു പക്ഷവും കടുത്ത ആക്രമണമാണ് കളത്തില്‍ നടപ്പാക്കിയത്. 18ാം മിനിറ്റില്‍ സദൂയി ഇടതു വിങില്‍ നിന്നു ബോക്‌സിലേക്ക് കുതിച്ചെത്തി താരം നടത്തിയ ഇടം കാല്‍ ആക്രമണമാണ് ആദ്യ ഗോളില്‍ കലാശിച്ചത്.

പന്ത് ബോക്‌സിന്റെ വലതു മൂലയില്‍ പതിച്ചു. രണ്ടാം ഗോളിലേക്കും വഴി തുറന്നത് സദൂയി തന്നെ. ടീം അതിവേഗ നീക്കത്തിലൂടെയാണ് ലീഡുയര്‍ത്തിയത്. സദൂയി നല്‍കിയ പാസിനെ ജിമെനസ് വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചു.

എന്നാല്‍ ഒഡിഷ അതിവേഗം കളിയിലേക്ക് തിരിച്ചെത്തി. 29ാം മിനിറ്റില്‍ കോര്‍ണര്‍ തടുക്കാനായി ശ്രമിക്കുന്നതിനിടെ കൊയെഫിന്റെ ദേഹത്ത് തട്ടി ഓണ്‍ ഗോളായി മാറി. പന്ത് കൊയെഫ് ബോക്‌സില്‍ നിന്നു പുറത്തേക്ക് അടിച്ചു കളഞ്ഞെങ്കിലും റീപ്ലെയില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നതായി തെളിഞ്ഞു. 36ാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നു അഹമ്മദ് ജഹു നല്‍കിയ പാസ് മൗറീഷ്യോ അനായാസം വലയിലാക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (3 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (3 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (3 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (4 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (4 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (5 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (6 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (6 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (6 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (7 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (7 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (7 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (7 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (8 hours ago)

Malayali Vartha Recommends