Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി പി ദാസന്‍ ചുമതലയേറ്റു; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

23 JULY 2016 06:54 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്ക് വിട. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി പി ദാസനെ നിയമിച്ച് ഉത്തരവിറങ്ങി. വൈകുന്നേരം അദ്ദേഹം ചുമതലയേറ്റു. ഏറെ വിവാദങ്ങള്‍ക്കുശേഷം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിന്റെ പശ്ചാത്തലത്തിലാണ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു ടി പി ദാസന്റെ നിയമനം. മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റാകും.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. ടി പി ദാസന്‍ തന്നെ പ്രസിഡന്റാകുമെന്നും മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റാകുമെന്നും മറുനാടന്‍ മലയാളി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെ സി ലേഖ (ബോക്‌സിങ്), ജോര്‍ജ് തോമസ് (ബാഡ്മിന്റണ്‍), എസ് രാജീവ് (നീന്തല്‍), എം ആര്‍ രഞ്ജിത് (അമ്പെയ്ത്ത്), ഡി വിജയകുമാര്‍ (കനോയിങ്), ഒ കെ വിനീത് (ബോക്‌സിങ്), ഐ ടി മനോജ് എന്നിവരാണു മറ്റു സമിതി അംഗങ്ങള്‍.
കായികമന്ത്രി ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പരാതിയുമായി എത്തിയ അഞ്ജു ബോബി ജോര്‍ജ് ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് രാജിവച്ചത്. വിമാനയാത്രാവിവാദവും മറ്റുമായി വിഷയം ഏറെനാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സഹോദരനു നിയമനം നല്‍കിയ സംഭവവും അഞ്ജുവിനെതിരെ വിമര്‍ശനശരങ്ങള്‍ എയ്തു.
അതിനിടെ, സ്‌പോര്‍ട്‌സ് ലോട്ടറി അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അഞ്ജുവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ടി പി ദാസനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധത്തിലായിരുന്നു അഞ്ജുവിന്റെ ആരോപണങ്ങള്‍. എന്നാല്‍, അഞ്ജു രാജിവച്ച ഒഴിവിലേക്ക് ടി പി ദാസനെ തന്നെ നിയമിച്ച് ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ മുതല്‍ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ടി പി ദാസന്റെ പേരാണ് പരിഗണിക്കപ്പെട്ടത്. എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്ജ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെ അദ്ദേഹക്കെ കൈവിടുമെന്ന പ്രചാരണം ചില കോണുകളില്‍ ഉണ്ടായി. എന്നാല്‍ സ്വന്തം അഴിമതി പുറത്തുവന്നതിലെ ജാള്യം മറയ്ക്കാനുള്ള ശ്രമമായി മാത്രമാണു കായികമന്ത്രി ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ വിലയിരുത്തിയത്. അഞ്ജുവിന്റെ ആരോപണം വില കല്‍പ്പിക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടതോടെ ദാസന് തന്നെ നറുക്കു വീഴുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends