Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുറിയുടെ വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... എട്ടുവയസുകാരിയായ മകളുടെ കടുംകൈയിൽ മനംനൊന്ത് വീട്ടുകാരും നാട്ടുകാരും....


കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന്‍ ആളൂര്‍


ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി


കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു... എന്നിട്ടും.... ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു; നാടിന് തീരാവേദനയായി ഇസ്മായിലും മകള്‍ അമലും


48കാരന്റെ അഞ്ചാം വിവാഹം 13 കാരിയുമായി... ഞെട്ടണ്ട, സംഭവം സത്യമാണ്... തനിക്ക് സമയം ചിലവഴിക്കാനും 13 വയസുള്ള തന്റെ മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവവരൻ; ആഡംബരത്തോടുകൂടി നടത്തിയ വിവാഹ സത്കാര ചിത്രങ്ങൾ വൈറൽ....

ഫെഡറേഷന്‍ കപ്പ്‌ വോളിയില്‍ കേരളത്തിന്‌ ആദ്യജയം

27 FEBRUARY 2014 11:50 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരം: ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ് ലോക കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തി

ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങള്‍ കാണ്‍മാനില്ല!

നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റാഫേല്‍ ന ദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി

യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

കൊച്ചി: ഫെഡറേഷന്‍ കപ്പ്‌ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന്‌ ആദ്യജയം. അഞ്ചുസെറ്റ്‌ നീണ്ടു നിന്ന പോരാട്ടത്തിലാണ്‌ കരുത്തരായ പഞ്ചാബിനെ കേരളം മറികടന്നത്‌. ഷാജി.കെ.തോമസ്‌ കേരളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി കളിയുടെ ആദ്യം മുതല്‍ക്ക്‌ തന്നെ കേരളത്തിനായിരുന്നു മേല്‍കൈ. ടോം ജോസിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. രണ്ടാം കളി സര്‍വീസസും ഹരിയാനയും തമ്മിലായിരുന്നു. ജിമ്മിജോര്‍ജ്ജ്‌ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ഉത്‌ഘാടനം കേന്ദ്ര മന്ത്രി കെ.വി.തോമസ്‌ നിര്‍വ്വഹിച്ചു.
ഇന്ന്‌ ആദ്യകളിയില്‍ റെയില്‍വേ-ഹരിയാനയും രണ്ടാം കളിയില്‍ തമിഴ്‌നാട്‌-യു.പി.യെയും മൂന്നാം കളിയില്‍ ഉത്തരാഖണ്ഡ്‌ രാജസ്ഥാനെയും നേരിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്  (39 minutes ago)

ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര  (40 minutes ago)

വിവാഹ പാര്‍ട്ടിയിലെ ഫോട്ടോ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍  (56 minutes ago)

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാട  (1 hour ago)

മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കി സമാന്തയും നാഗ ചൈതന്യയും  (1 hour ago)

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോ  (1 hour ago)

സഹോദരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ സഹോദരന്‍ കൂത്തിക്കൊന്നു  (1 hour ago)

കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു..  (1 hour ago)

കുവൈത്തില്‍ പ്രവാസികള്‍ക്കടക്കം വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍  (2 hours ago)

തടവുകാര്‍ക്ക് ആശ്വാസമായി യുഎഇ ദേശിയ ദിനം... ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്  (2 hours ago)

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  (4 hours ago)

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം... കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്  (4 hours ago)

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി  (5 hours ago)

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ,ഒപ്പം ഹണിട്രാപ്പും ...  (5 hours ago)

Malayali Vartha Recommends