വീണ്ടും ഇന്ത്യയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി മാരിന്റെ രണ്ടാം കിരീട നേട്ടം ;ലോക ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് തോല്‍വി
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തോല്‍വി. സ്പാനിഷ് താരം കരോലിന മാരിന് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റിരിന്നു.
https://www.facebook.com/Malayalivartha