Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ മത്സരിക്കാനൊരുങ്ങി കബില്‍ ദേവ് ; ഇത്തവണ പോരാട്ടം ക്രിക്കറ്റിലല്ല !

01 AUGUST 2018 05:28 PM IST
മലയാളി വാര്‍ത്ത

24 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കബില്‍ ദേവ് വീണ്ടും കളിക്കളത്തിലേയ്ക്ക്. അതും ഇന്ത്യയ്ക്ക് വേണ്ടി. ഇന്ത്യന്‍ ഗോള്‍ഫ് ടീമില്‍ ജപ്പാനില്‍ ഒക്ടോബറില്‍ നടക്കുന്ന ഏഷ്യ പെസഫിക് സീനിയര്‍ അമച്വര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേയ്ക്കാണ് കപില്‍ ദേവ് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കപില്‍ ദേവ് വീണ്ടും സ്വന്തം രാജ്യത്തിനായി മത്സരിക്കാനിറങ്ങുന്നത്.

2015ല്‍ ചൈനയില്‍ നടന്ന എഡിഷനിലും കപില്‍ ദേവ് യോഗ്യത നേടിയിരുനനു. കഴിഞ്ഞ മാസം നോയിഡയില്‍ നടന്ന സീനിയര്‍ ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു കപില്‍ ദേവ്. ജപ്പാനിലെ ടോം വാട്ട്‌സണ്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ്.

ഇതിനിടെ ഗോള്‍ഫിലേയ്ക്ക് വരാനുണ്ടായ സാഹചര്യങ്ങളും കപില്‍ ദേവ് അടുത്ത കാലത്ത് വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്താണ് തന്നെ ഗോള്‍ഫ് കളിക്കാനായി ആദ്യമായി ക്ഷണിച്ചതെന്നും എന്നാല്‍ ക്രിക്കറ്റിന് ശേഷം മറ്റൊരു കളിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കളിക്കാന്‍ ഇല്ലെന്നുമാണ് കപില്‍ ദേവ് പറഞ്ഞത്. എന്നാല്‍ ആദ്യം ഗോള്‍ഫ് ക്ലബ്ബിനകത്തുള്ളവര്‍ മാത്രമാണ് കാണുകയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താന്‍ കളിച്ച് തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (5 minutes ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (11 minutes ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (17 minutes ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (28 minutes ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (1 hour ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (2 hours ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (2 hours ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (2 hours ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (2 hours ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (2 hours ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (2 hours ago)

ഡ്രൈവർ ജയിച്ചു...  (2 hours ago)

ഗാസയിൽ താപനില ഉയരുന്നു...  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത്  (2 hours ago)

Malayali Vartha Recommends