Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...

25 APRIL 2024 12:13 PM ISTമലയാളി വാര്‍ത്ത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. മേഴ്സി സൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടന്‍ ലിവര്‍പൂളിനെ ഞെട്ടിക്കുന്ന അട്ടിമറി നടത്തി. ഗൂഡിസന്‍ പാര്‍ക്കില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവര്‍ട്ടന്‍ നിര്‍ണായക വിജയം പിടിച്ചത്. അവരെ സംബന്ധിച്ചു റെലഗേഷന്‍ സോണിനരികില്‍...

വേദന വകവയ്ക്കാതെ സെറീന... യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറിലേക്ക് കടന്നു

02 September 2019

വേദന വകവയ്ക്കാതെ കളിച്ച ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുപ്പത്തിയേഴുകാരിയായ വെറ്ററന്‍ താരത്തിന്റെ വിജയം. ക്രൊയേഷ്യയുടെ പെട്ര ...

റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ നാലാം റൗണ്ടിലേക്ക്

01 September 2019

റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു. ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ പരാജയപ്പെടുത്തിയാണ് നദാല്‍ അവസാന 16 ല്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 63, 6...

സ്വര്‍ണ നേട്ടത്തിനു പിന്നാലെ പി.വി.സിന്ധു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു

31 August 2019

സ്വര്‍ണ നേട്ടത്തിനു പിന്നാലെ പി.വി.സിന്ധു ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചു. നായിഡുവിന്റെ ഹൈദരാബാദിലെ വസതിയിലെത്തിയാണ് സിന്ധു അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ...

സെറീന വില്യംസും റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ നാലാം റൗണ്ടിലേക്ക്

31 August 2019

സെറീന വില്യംസും റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ നാലാം റൗണ്ടിലേക്ക്. ചെക്ക് താരത്തെ അനായാസം സെറീന മറികടന്നപ്പോള്‍ ബ്രിട്ടീഷ് താരത്തിനെതിരെയായിരുന്നു ഫെഡറര്‍ വിജയം നേടിയെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാ...

പുതുവഴികൾ തീർത്ത കിമ്മിന്റെ തന്ത്രങ്ങൾ ....സിന്ധുവിനെ ലോകകിരീടം ചൂടിച്ചു

30 August 2019

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ പി വി സിന്ധുവിന്റെ പരിശീലകയായി കിമ്മിന്റെ വരവിനെ ഇങ്ങനെയേ പറയാൻ സാധിക്കുകയുള്ളു ,കാരണം സിന്ധു പുതിയ ചരിത്രം കുറിക്കുമ്പോൾ കിമ്മിന്റെ തന്ത്രങ്ങൾക്ക് പ്രസക്തി ഏറുന്നു .സി...

വിര്‍ജില്‍ വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനര്‍ഹനായി

30 August 2019

വിര്‍ജില്‍ വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനര്‍ഹനായി. ഇതോടെ പുരസ്‌കാരം നേടുന്ന ആദ്യ ഡിഫന്‍ഡറെന്ന നേട്ടവും വാന്‍ഡൈക്ക് സ്വന്തമാക്കി. വാന്‍ഡൈക്ക് ഈ നേട്ടം കരസ...

സ്വര്‍ണനേട്ടത്തിന് ശേഷം മടങ്ങിയെത്തിയ പി.വി സിന്ധു കായികമന്ത്രിയെ സന്ദര്‍ശിച്ചു

27 August 2019

സ്വര്‍ണനേട്ടത്തിന് ശേഷം മടങ്ങിയെത്തിയ പി.വി സിന്ധു കായികമന്ത്രിയെ സന്ദര്‍ശിച്ചു. റിജിജുവിന്റെ ഡല്‍ഹിയില വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് അഭിനന്ദനങ്ങള്‍ അറിയിച്ച...

യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ സെറീന വില്ല്യംസ് ഷറപ്പോവയെ തോല്‍പ്പിച്ചു

27 August 2019

യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ മരിയ ഷറപ്പോവ പുറത്ത്. എട്ടാം സീഡ് സെറീന വില്ല്യംസാണ് ഷറപ്പോവയെ തോല്‍പ്പിച്ചത്. രണ്ടു സെറ്റിലും ഒരൊറ്റ ഗെയിം മാത്രമാണ് ഷറപ്പോവയ്ക്ക് നേടാനായത്. സ്‌കോര്‍: ...

ലോക വനിതാ ബാഡ്മിന്റണിന്റെ നെറുകയില്‍ സിന്ദൂര തിലകമണിഞ്ഞ് പി.വി. സിന്ധു... ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു

26 August 2019

ലോക വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി. സിന്ധു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഇന്നലെ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കു...

വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് അമേരിക്കന്‍ അത്‌ലറ്റ് നോഹ് ലൈല്‍സ്

25 August 2019

പാരീസ് ഡയമണ്ട് ലീഗില്‍ വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് അമേരിക്കന്‍ അത്‌ലറ്റ് നോഹ് ലൈല്‍സ്. 19.65 സെക്കന്‍ഡിലാണ് ലൈല്‍സ് ഓടിയെത്തിയത്. 19.73 സെക്കന്‍ഡായിരുന്നു ബോള്‍ട്ടിന്റെ റെക്ക...

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സായ്പ്രണീതിന് വെങ്കലം, സിന്ധു മൂന്നാം തവണയും ഫൈനലില്‍

24 August 2019

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടക്കുന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍. ഇന്നു നടന്ന സെമി പോരാട്ടത...

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ ലിന്‍ഡാനെ അട്ടിമറിച്ച് ഞെട്ടിച്ച് മലയാളി താരം

21 August 2019

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ ലിന്‍ഡാനെ അട്ടിമറിച്ച് ഞെട്ടിച്ച് മലയാളി താരം പ്രണോയ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനു...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിനും പ്രണോയിക്കും വിജയത്തുടക്കം

20 August 2019

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്.എസ്. പ്രണോയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട്...

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്

17 August 2019

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗമായിരുന്നു.ഒളിമ്പിക്‌സ് മെഡല്‍ നേടിയ ടീമിന്റെ...

ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് തോല്‍വി

17 August 2019

ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി (10). 89ാം മിനിറ്റില്‍ അരിറ്റ്‌സ് അഡൂറിസിയുടെ മികവില്‍ അത്‌ലറ്റികോ ബില്‍ബാവോ ആണ് നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തിയത്. മെ...

Malayali Vartha Recommends