Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ.... യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്

16 SEPTEMBER 2025 10:45 AM ISTമലയാളി വാര്‍ത്ത
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മൂന്നാംദിനം ഇന്ത്യക്ക് നിരാശ. വിവിധ ഇനങ്ങളിലായി നാലു താരങ്ങള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഇറങ്ങിയെങ്കിലും എല്ലാവരും യോഗ്യത റൗണ്ടില്‍ പുറത്താകുകയായിരുന്നു. കഴിഞ്ഞ തവണ പുരുഷ ലോങ് ജംപ് ഫൈനലിലെത്തിയ മലയാളി താരം എം. ശ്രീശങ്കറിന് ഇക്കുറി പക്ഷേ, മുന്നേറാന്‍ കഴിഞ്ഞില്...

വേദനയോടെ ആരാധകര്‍.... പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെ കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു.... തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു, വിട പറഞ്ഞത് മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരം

15 March 2022

വേദനയോടെ ആരാധകര്‍.... പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെ കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു.... തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു, വിട പറഞ്ഞത് മിക...

അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനായ ഐ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം

08 March 2022

അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനായ ഐ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത...

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച പ്രഥമ ദേശീയ ജംപ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് നാല് സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളോടെ മികച്ച നേട്ടം

02 March 2022

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച പ്രഥമ ദേശീയ ജംപ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികള്‍ക്ക് നാല് സ്വര്‍ണം ഉള്‍പ്പെടെ 13 മെഡലുകളോടെ മികച്ച നേട്ടം.ചന്ദ്രശേഖരന്‍നായര്‍ ...

യുക്രെയിൻ - റഷ്യ സംഘർഷം; റ​ഷ്യ​ക്ക് കാ​യി​ക ലോ​ക​ത്തി​ന്റെ വി​ല​ക്ക്

01 March 2022

യു​​ക്രെ​യ്നി​ല്‍ അ​ധി​നി​വേ​ശം ന​ട​ത്തി ലോ​ക മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച റ​ഷ്യ​ക്ക് കാ​യി​ക ലോ​ക​ത്തി​ന്റെ വി​ല​ക്ക്.ഫു​ട്ബാ​ള്‍ വി​ല​ക്കു​മാ​യി ഫി​ഫ തു​ട​ക്ക​മി​ട്ട ദൗ​ത്യ​മാ​ണ് മ​റ്റ് ഫെ​ഡ​റേ​ഷ​നു​...

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

28 February 2022

ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസില്‍ നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു.ചണ്ഡീഗഢ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. രണ്ട് ബുള്ളറ്റ് ഷെല്ലു...

ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കമാകും.... പത്ത് ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ ഏറ്റുമുട്ടുന്നത്, നാല് വേദികളിലാണ് മത്സരങ്ങള്‍

25 February 2022

ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കമാകും. ഇന്നലെ നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ ഏറ്റുമുട്ടുന്നത്.നാല് വേദി...

ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ; ഒന്നാം നമ്പര്‍ താരത്തെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത് എയര്‍തിങ്സ് മാസ്റ്റേഴ്സിന്റെ എട്ടാം റൗണ്ടിൽ

21 February 2022

ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജ...

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ പാരീ സാന്‍ ഷെര്‍മയ്‌നും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം

16 February 2022

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ പാരീ സാന്‍ ഷെര്‍മയ്‌നും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. പിഎസ്ജി റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.റയലിനെ പാരീസ...

താന്‍ ഒരിക്കല്‍ പോലും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നില്ല!! അധികാരികളിൽ നിന്നും മറ്റുള്ളവർക്ക് ലഭിക്കുന്ന പോലുള്ള പരിഗണന മാത്രം... ശരീരത്തോടുള്ള ഉത്തരവാദിത്തം ഏതൊരു കിരീടനേട്ടത്തെക്കാളും വലുത്, വാക്സിന്‍ എടുക്കാതെ കളിപ്പിക്കില്ലെങ്കില്‍ ഇനി ടെന്നിസ് കളിക്കുന്നില്ലെന്ന് ജോക്കോവിച്ച്‌

15 February 2022

ഗ്രാന്‍ഡ്‌സ്ലാം ഉള്‍പ്പെടെയുള്ള ടെന്നിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയാല്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ വരെ തയ്യാറാണെന്ന് നോവാക് ജോക്കോവിച്ച്‌. അന്താരാഷ്ട്ര മാദ...

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു... ആദ്യ ദിനം ലേല നടപടികള്‍ക്കിടെ തളര്‍ന്നുവീണ ഹ്യൂഗ് എഡ്മെഡെസിനു പകരം കമന്റേറ്റര്‍ ചാരു ശര്‍മയാണ് ഇന്നും ലേല നടപടികള്‍ നിയന്ത്രിക്കുന്നത്

13 February 2022

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. രണ്ടാം ദിനത്തിലെ ആദ്യ താരമായ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആ...

ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരം; നിര്‍ത്തിവച്ചിരുന്ന ഐപിഎല്‍ മെഗാതാരലേലം പുനരാരംഭിച്ചു

12 February 2022

ഐപിഎല്‍ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ലേലം തുടങ്ങി.ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരമായതോടെയാണ് ലേലം പുനരാരംഭിച്ചത്. ഹ്യൂ എ...

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്സി ഗോവ - ഒഡിഷ എഫ്സി മത്സരം സമനിലയില്‍

02 February 2022

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്സി ഗോവ - ഒഡിഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്ക്കെതിരേ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില...

ടെന്നിസില്‍ ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാല്‍... റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്

31 January 2022

ടെന്നിസില്‍ ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാല്‍ . ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ പേരിലായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വ...

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ വിജയകിരീടം ചൂടി റാഫേല്‍ നദാല്‍; വിജയം തന്റെ ടെന്നിസ് ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണെന്ന് താരം

30 January 2022

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഡാനി മെദ്‌വെദെവിനെ പരാജയപ്പെടുത്തിയശേഷം റാഫേല്‍ നദാല്‍ സംസാരിച്ചത് വികാരാധീനനായി. തനിക്ക് പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നും ഈ വിജയം തന്റെ ടെന്നിസ് ജീവിത...

ആസ്‌ട്രേലിയന്‍ ഓപ്പണ്‍; വനിത ഡബിള്‍സ് കിരീടം നേടി ചെക് റിപബ്ലിക് സഖ്യം

30 January 2022

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം നേടി ബാര്‍ബറോ ക്രജികോവ, കാതറീന സിനിയകോവ സഖ്യം. നിരവധി ഗ്രാന്‍ഡ്​ സ്‌ലാം കിരീടങ്ങള്‍ ഉയര്‍ത്തിയ ചെക് റിപബ്ലിക് സഖ്യത്തിന്‍റെ ആദ്യ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീ...

Malayali Vartha Recommends