Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി

07 MAY 2024 01:42 PM ISTമലയാളി വാര്‍ത്ത
മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലുമാണ് ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി്. കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് യഹിയ, പാലക്കാട് ചെര്‍പ്പുളശേരിക്കാരന്‍ വി മുഹമ്മദ് അജ്മല്‍, ഡല്‍ഹി മലയാളി അമോജ് ജേക്കബ് എന്നിവര്‍ ട്രാക്കിലിറങ്ങി. ഒപ്പം തമിഴ്നാട്ടുകാരന്‍ ആരോക്യ രാജീവും....

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും അനം മിർസയും വിവാഹിതരാകുന്നുവെന്ന് വെളിപ്പെടുത്തി സാനിയ മിർസ

07 October 2019

സുഹൃത്തുക്കൾക്കും, സഹോദരി സാനിയ മിർസയ്ക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിർസ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക...

ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക

07 October 2019

ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്ളി ബാര്‍ട്ടിയെ ഒന്നിനെതിരേ രണ്ട് സെറ്റിനു തോല്‍...

ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്ക ചാമ്പ്യന്മാര്‍... 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകള്‍ സ്വന്തമാക്കി

07 October 2019

ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്ക ചാമ്പ്യന്‍മാരായി. 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകള്‍ കരസ്ഥമാക്കി. ഒടുവില്‍ നടന്ന 4ഃ400 മീറ്റര്‍ റിലേയിലും അമേരിക്കക്ക് സ്വര്‍ണമുണ്ട്. രണ്ടാം സ്ഥാനത്ത് കെനിയയാണ് . ജ...

സ്പാനിഷ് ലീഗില്‍ റയലിന് തകര്‍പ്പന്‍ ജയം

06 October 2019

സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന റയല്‍മാഡ്രിഡ്, ഗ്രനാഡ മത്സരത്തില്‍ റയലിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്. ബെന്‍സിമ,മൊഡ്രിക്ക്, റൊഡ്രിഗസ് , ഹസാര്‍ഡ് എന്നിവരാണ് റയലിന് വ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍

05 October 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ നാനൂറ് മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പുമായി സ്വര്‍ണം നേടിയ ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡ് 21-കാരി സ്വന്തമാക്ക...

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ്‌  ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി

05 October 2019

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ്‌  ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ടോക്യോ ഒളിമ്ബിക്സിന് യോഗ്യത നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍ 8 മിനിറ്റ് 21.23 സെ...

ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

05 October 2019

റഷ്യയില്‍ നടക്കുന്ന ലോക വനിത ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ജമുന ബോറോ മംഗോളിയയുടെ മിഷിഡ്മ എര്‍ഡെനഡലായിയെ തോല്‍പ്പിച്ചു. ജയത്തോടെ ...

ടെന്നീസ് മത്സരത്തിനിടെ തൊട്ടടുത്ത നിന്ന ബോള്‍ഗേളിനോട് ശൃംഗാര കമന്റ് പറഞ്ഞ അമ്പയറുടെ നടപടി വിവാദമാകുന്നു

04 October 2019

ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന സെക്കന്‍ഡ് ടയര്‍ എടിപി ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെ ബോള്‍ഗേളിനോട് മൂരിശൃംഗാരം നടത്തിയ അമ്പയര്‍ക്ക് വിലക്ക്. പെഡ്രോ സൗസയും എന്റിക്കോ ഡാല്ലയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയി...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ മടങ്ങി

04 October 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ മടങ്ങി. മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ജ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര സെമി കാണാതെ പുറത്ത്

03 October 2019

സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിട്ടും ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര സെമി കാണാതെ പുറത്തായി. രണ്ടാം ഹീറ്റ്‌സില്‍ ഓടിയ ഏഷ്യന്‍ ചാമ്ബ്യനായ ചിത്ര 4.11....

ഡിഷ് ഇതിഹാസ സ്‌ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്‍സണ്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക്

01 October 2019

ഡിഷ് ഇതിഹാസ സ്‌ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്‍സണ്‍ പരിശീലകനായി ഇംഗ്ലണ്ടിലേക്ക് എത്തുന്നു. ഇംഗ്ലീഷ് ലീഗ് വണ്‍ ടീമായ സൗത്തെന്‍ഡ് യുണൈറ്റഡ് ആണ് ലാര്‍സണെ പരിശീലകനായി എത്തിക്കുന്നത്. ഇതിനായി അവസാന ഘട്ട ...

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍

01 October 2019

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇ...

വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍

30 September 2019

വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍. 10.71 സെക്കന്‍ഡിലാണ് ഷെല്ലി 100 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം ചൂടിയത്. ഷെല്ലി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലീഷ് താരം ദിന ആഷെര്‍ സ്മിത്ത് വ...

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

28 September 2019

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട പതിമൂന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് സാറ വിരമിക്കുന്നത്. 2006ല്‍ ഇംഗ്ലണ്ട് ടീമിനായി അ...

കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി. കശ്യപ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍

27 September 2019

കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി. കശ്യപ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍. 2018 ലോക ചാമ്ബ്യന്‍ഷിപ്പിലെ വെങ്കല ജേതാവ് മലേഷ്യയുടെ ഡാറന്‍ ല്യൂവിനെയാണ് (2117, 1121, 2112) പ്രീ ക...

Malayali Vartha Recommends