ലക്ഷ്യം ഫൈനല്‍.... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനല്‍ തേടി ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങുന്നു
ലക്ഷ്യം ഫൈനല്‍.... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനല്‍ തേടി ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാനെയും ബാര്‍ബഡോസിനെയും പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. ഓഗസ്റ്റ് ഏഴിനാണ് ഫൈനല്‍ നടക്കുക.
https://www.facebook.com/Malayalivartha