Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

വൻ വരവേൽപ്പ്.... ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി

13 DECEMBER 2025 07:44 AM ISTമലയാളി വാര്‍ത്ത
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം എത്തിയത്. വിമാനമിറങ്ങിയ മെസിയെ വന്‍ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. നൂറുകണക്കിന് ആരാധകരാണ് ഫുട്‌ബോള്‍ ഇതിഹാസത്തെ കാണാന്...

മെസി വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് അര്‍ജന്റൈന്‍ പ്രസിഡന്റ്

28 June 2016

ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിരമിച്ച സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറികോ മക്രി ഈ ആവശ്യമ...

അര്‍ജന്റീനന്‍ സൂപ്പര്‍താരമായ ലയണ്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

27 June 2016

ശതാബ്ദി കോപ്പ കിരീടം നഷ്ടമായതിനു പിന്നാലെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോള്‍ മതിയാക്കി. കോപ്പ ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിയുടെ ഭാരവുമായാണ് മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങു...

ഇഷാന്ത് ശര്‍മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ഇഷാന്തിനെ ട്രോള്‍ ചെയ്ത് രോഹിത് ശര്‍മ

21 June 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ഇഷാന്ത് ശര്‍മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദേശീയ ബാസ്‌കറ്റ് ബോള്‍ ടീം അംഗം കൂടിയായ പ്രതിമാ സിംഗാണ് ഇഷാന്തിന്റെ ജീവിതസഖിയാവാന്‍ പോവുന്നത്. എന്നാല്‍ ഇന്നലെ നടന്ന വിവാഹ നിശ്ച...

കായികരംഗത്തെ വസ്ത്രധാരണം: സാനിയ ഒന്നാമത്‌

20 June 2016

കായികരംഗത്ത് ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നയാളായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയെ തിരഞ്ഞെടുത്തു. ക്രാഫ്റ്റ്‌സ്‌വില്ല ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ നടത്തിയ സര്‍വ്വേയിലാണ് സാനിയ ഈ നേട്ടത്തിനര്‍ഹ...

നാണക്കേടിന്റെ പുലിയങ്കം... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

19 June 2016

പരാജയത്തിന് പുറമേ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയില...

ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി; രവീന്ദ്ര ജഡേജ വെട്ടിലായി

17 June 2016

ഗിര്‍ വന്യജീവി സങ്കേതത്തിലെ സിംഹങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടൊയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റഅ ടീം അംഗം രവീന്ദ്ര ജഡേജയ്‌ക്കെതിരെ ഗുജറാത്ത് വനംവന്യജീവി വകുപ്പ് അന്വേഷണം തുടങ്ങി. അടുത്തിടെ വിവാഹിതനായ ജഡേജ ഭാ...

അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി മോശമായി സംസാരിച്ചു

09 June 2016

മുന്‍ സ്‌പോര്‍ട്‌സ് താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചതായി പരാതി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ചൂണ്ടിക്...

അഴിമതി നടത്തി പണമുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, ആദരിക്കേണ്ട, അപമാനിക്കരുത്: അഞ്ജു ബോബി ജോര്‍ജ്

09 June 2016

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി ഞാന്‍ ഏറ്റെടുത്തത് ഇവിടുത്തെ കായികതാരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ മാത്രമാണ്. അതിനു വേണ്ടി എനിക്കാവും വിധം ...

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷം വിലക്ക്

08 June 2016

ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഷറപ്പോവ നിരോധിക്കപ്പെട...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരം സെറീന വില്യംസ്

07 June 2016

ലോസ് ആഞ്ചലസ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരം എന്ന ബഹുമതി അമേരിക്കയുടെ സ്വന്തം ടെന്നീസ് താരം സെറീന വില്യംസിന്. റഷ്യയുടെ പ്രിയതാരം മരിയ ഷറപ്പോവയുടെ ബഹുമതിയാണ് സെറീന തട്ടിയെ...

തന്റെ പ്രണയരഹസ്യങ്ങള്‍ വെളിപ്പെടുത്തി വിരാട് കോഹിലി

27 May 2016

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമാണ്. എന്നാല്‍ അനുഷ്!കയോടായിരുന്നില്ല തനിക്ക് ആദ്യമായി ആരാധന തോന്നിയത് എന്നാണ് വിരാട് കോഹ്ലി ഒരു ടെലിവിഷന്‍ ...

സെറീനയ്ക്കു പറ്റിയ ഗുലുമാല്‍

14 May 2016

തന്റെ വളര്‍ത്തുനായക്കുള്ള ഭക്ഷണം രുചിച്ച ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസ് അല്‍പനേരം കിടപ്പിലായി. സെറീന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഇറ്റാലിയന്‍ ഓപ...

പ്രീതി സിന്റ പഞ്ചാബ് കോച്ച് ബംഗാറിനെ അസഭ്യം പറഞ്ഞു

12 May 2016

ഐ പി എല്‍ ഒമ്ബതാം സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ പൊട്ടിത്തെറികളും. ടീമിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ സംഞ്ജയ് ബംഗാറിനെ ടീം ഉടമയായ പ്രിതി സിന്റ പരസ്യമായി അ...

കടലാമകള്‍ക്കൊപ്പമുള്ള സ്‌പോര്‍ട്‌സ് മോഡലിന്റെ സെക്‌സി കുളി

03 May 2016

വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രശസ്തരാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാഗസിനായ സ്‌പോര്‍ട്‌സ് ഇലസ്‌ട്രേറ്റഡിന്റെ സ്വിം സ്യൂട് എഡിഷന്‍. ഇത്തവണ സ്വിം സ്യൂട് മോഡല്‍ നിന അഗ്ഡലിന്റെ ഏറെ വ്...

ജഡേജയ്ക്ക് ഭാവി അമ്മായി അച്ഛന്റെ വക സമ്മാനമായി 97 ലക്ഷത്തിന്റെ ഔഡി ക്യു7 കാര്‍

06 April 2016

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഭാവി അമ്മായി അച്ഛന്റെ വക സമ്മാനം. 97 ലക്ഷത്തിന്റെ ഔഡി ക്യു7 കാറാണ് താരത്തിന് ഭാര്യ പിതാവ് വിവാഹത്തിന് മുന്നോടിയായി നല്‍കിയത്. വരുന്ന 17നാണ് ജഡേജയുടെയും റിവാബ...

Malayali Vartha Recommends