ബ്ലൗസില്‍ ബോട്ട് നെക്ക് ഗരിമ
ബോട്ട് നെക്കാണ് ഇപ്പോഴത്തെ ഫാഷന്‍. ഗരിമ ബ്ലൗസുകള്‍, സല്‍വാര്‍, ഫ്ളോര്‍ ലെങ്ത് അനാര്‍ക്കലി എന്നിവയ്ക്കെല്ലാം ബോട്ട് നെക്ക് വയ്ക്കാം. കഴുത്തിനു മുകളിലേയ്ക്ക് അല്പം കേറിക്കിടക്കുന്ന നെക്ക് ലൈനാണ് ഇത്. എല്ലാത്തരം മെറ്റീരിയലുകളിലും ഇത് പരീക്ഷിക്കാമെങ്കിലും ജോര്‍ജറ്റ്, ഷിഫോണ്‍, നെറ്റ് എന്നിവയിലാണ് ബോട്ട് നെക്ക് കൂടുതല്‍ ചേരുന്നത്.
സാരി ബ്ലൗസിലാണ് ബോട്ട് നെക്ക് കൂടുതലായി കാണുന്നത്. ന്യൂഡ് നിറങ്ങളിലാണ് ബോട്ട് നെക്ക് അധികവും വരുന്നത്. കഴുത്തും കയ്യും ഷിയര്‍ മെറ്റീരിയലില്‍ ചെയ്യുന്നതാണ് ഏറെ ഡിമാന്‍ഡ്. കാഷ്വല്‍ വസ്ത്രങ്ങളിലും ബോട്ട് നെക്ക് ട്രെന്‍ഡാണ്. സെട്രെപ്പുകളോടു കൂടിയ ബോട്ട് നെക്ക് ടോപ്പുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha