വേനല്‍കാലത്ത് ചെയ്യേണ്ട ഫേഷ്യല്‍
വേനലില്‍ ഉണ്ടാകുന്ന കരുവാളിപ്പും ചുളിവുമായി ത്വക്കിനുണ്ടാകുന്ന കുഴപ്പങ്ങളും ക്ഷീണം മൂലമുണ്ടാകുന്ന ദേഹം വേദനയും മാറ്റാന്‍ പുതിയൊരു ഫേഷ്യല്‍ .പുതിനയുടെ ഉല്‍സാഹവും ഇന്ഫ്രാലൈറ്റിന്റെ ശക്തിയുമെല്ലാം ചേര്‍ന്ന് ഫേഷ്യലിന് ചര്‍മത്തെ തിളക്കമുള്ളതാക്കാം.
മിന്റ് ക്ലെന്‍സര്‍ ഉപയോഗിച്ച് ക്ലെന്‍സ് ചെയ്യലാണ് ആദ്യപടി. ബ്യൂട്ടി ഗ്രെയ്ന്‍സ്, ഫെയറി ലോഷന്‍, മിന്റ് ക്ലെന്‍സര്‍ എന്നിവ ഉപയോഗിച്ചാണ് സ്ക്രബിങ്. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ കളഞ്ഞ ശേഷം കോള്‍ഡ് കംപ്രഷനും കൊടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha