Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പരമ്പരാഗത വസ്ത്രങ്ങള്‍ അണിയാം...

26 JANUARY 2015 09:16 AM IST
മലയാളി വാര്‍ത്ത.

 വിശേഷാവസരങ്ങളിലും അല്ലാതെയും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ അണിയാന്‍ യൂത്തിന്് ഇഷ്ടമാണ്. സ്ത്രീകള്‍ക്കായുള്ള പരമ്പരാഗത വസ്ത്രശ്രേണിയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കേരളസാരികളാണ് ലേറ്റസ്റ്റ്. ബോര്‍ഡറില്‍ വീതികൂടിയ കസവും ബോഡി മുഴുവന്‍ ഗോള്‍ഡന്‍ നിറത്തിലുള്ള നേരിയ വരകളും ഉണ്ടാകും. മുന്താണിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കു ചെയ്തിരിക്കുന്ന ഇത്തരം സാരികള്‍ക്കൊപ്പം ബ്ലൗസ് തുണികളും ലഭിക്കും. ബ്ലൗസിലും ചെറിയ ഗോള്‍ഡന്‍ വരകള്‍ കാണും. ഇവയ്ക്ക് 950 മുതല്‍ 1500 രൂപവരെയാണ് വില. ഫ്‌ളോറല്‍ പ്രിന്റ് സാരികളാണ് മറ്റൊരാകര്‍ഷണം. പൂക്കളും മയില്‍പ്പീലിയും മാങ്ങയുമൊക്കെ കൂട്ടത്തില്‍കാണും. സാരിയുടെ പല്ലുവിലും ബോര്‍ഡറുകളിലുമാണ് അധികം ആഡംബരമില്ലാതെ ഫ്‌ളോറല്‍ പ്രിന്റുകള്‍ നിറയുന്നത്. 1000 രൂപയ്ക്കു മുകളിലേക്കാണ് ഇവയുടെ വില.
ബ്രൊക്കേഡ് സെറ്റുസാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മുന്താണിയിലും ഫഌറ്റ്‌സിലും മാത്രം ബ്രൊക്കേഡ് ഉണ്ടാകും. വശങ്ങളില്‍ ഗോള്‍ഡന്‍ സ്റ്റിച്ചിംഗ് ആണ് ഇതിന്റെ സവിശേഷത. 750 രൂപ മുതലാണ് ഇവയുടെ വില
ബ്രൊക്കേഡ് സെറ്റുമുണ്ടുകളും ലിസ്റ്റിലുണ്ട്. കേരളസാരിയുടെ തുണിയില്‍ ബ്രൊക്കേഡും കസവും ചേര്‍ന്ന വീതി കൂടിയ മുണ്ടും നേര്യതുമാണ് ബ്രൊക്കേഡ് സെറ്റുമുണ്ടുകളെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇവയ്‌ക്കൊപ്പം ബ്രൊക്കേഡ് ബ്ലൗസും ലഭ്യമാണ്. ഗ്രീന്‍, മെറൂണ്‍, ബ്രൗണ്‍, ഓറഞ്ച്, വയലറ്റ് എന്നിവയാണ് മൂവിങ് കളേഴ്‌സ്. ബ്രൊക്കേഡ് സെറ്റുമുണ്ടുകളില്‍ ഡാര്‍ക്ക് കളേഴ്‌സിനാണ് ആരാധകര്‍ ഏറെയും. 600 മുതല്‍ 1200 രൂപ വരെയാണ് ഇവയ്ക്ക് വില.
ജന്റ്‌സ് ഫാഷനില്‍ മുണ്ടുകളില്‍ രാജാധിരാജ, പെരുച്ചാഴി തുടങ്ങിയ സിനിമാപ്പേരുകളിലുള്ള മുണ്ടുകളാണ് താരങ്ങള്‍. ഇരുവശങ്ങളിലും സ്വര്‍ണനിറവും നടുവില്‍ കരയും ചേര്‍ന്നതാണ് രാജാധിരാജ മുണ്ടുകള്‍. കരയില്‍ പച്ച, നീല, വയലറ്റ് തുടങ്ങിയ െ്രെബറ്റ് കളേഴ്‌സുതന്നെയാണ് ട്രെന്‍ഡ്. ഈ കളറുകളില്‍ കറുത്ത നിറത്തിലുള്ള ചെറിയവരകള്‍ തുന്നിയിട്ടുണ്ടാകും. 395 രൂപ മുതലാണ് ഇവയുടെ വില. കസവില്‍ കറുപ്പിനൊപ്പം മറ്റൊരു നിറത്തിലുള്ള കര വരുന്നതാണ് പെരുച്ചാഴി മുണ്ടുകള്‍. കറുപ്പും പച്ചയും, കറുപ്പും ചുവപ്പും, കറുപ്പും മഞ്ഞയും ഇങ്ങനെ പോകുന്നു ഇവയുടെ കളര്‍ കോംബിനേഷനുകള്‍.
ഷര്‍ട്ടിന്റെ നിറത്തോടു മാച്ച് ചെയ്യുന്ന കരയുള്ള മുണ്ടുകളോടാണ് ചെറുപ്പക്കാര്‍ക്ക് പ്രിയം. എല്ലാനിറങ്ങളിലുള്ള കരകളും ഉണ്ടാകും. കസവ് നേരിയതായിരിക്കും. 300 മുതല്‍ 700 രൂപവരെയാണ് ഇവയുടെ വില. കസവ് മാത്രമുള്ള മുണ്ടുകള്‍ക്ക് 350 രൂപ മുതല്‍ വിലയുണ്ട്. മുണ്ടിനൊപ്പം അണിയാന്‍ കുര്‍ത്തയും ഷര്‍ട്ടുമൊക്കെ വിപണിയില്‍ റെഡിയാണ്. ചന്ദനകളര്‍, ബ്ലാക്ക്, വൈറ്റ് നിറങ്ങളിലുള്ള കുര്‍ത്തകള്‍ക്കാണ് ഡിമാന്‍ഡ്. 450 മുതല്‍ 950 രൂപ വരെയാണ് കുര്‍ത്തയുടെ വില. പ്ലെയിന്‍ ഷര്‍ട്ടുകളോടാണു പലര്‍ക്കും പ്രിയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (1 hour ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (1 hour ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (1 hour ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (2 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (2 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (2 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (3 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (3 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (3 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (3 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (3 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (3 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (3 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (3 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (3 hours ago)

Malayali Vartha Recommends