Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നെയില്‍പോളിഷ് റിമൂവറിന്റെ ജാലവിദ്യ

12 FEBRUARY 2015 10:56 AM IST
മലയാളി വാര്‍ത്ത.

നഖത്തിലിടുന്ന നെയില്‍ പോളിഷ് മായിച്ചുകളയുക എന്നതു മാത്രമല്ല, വൃത്തിയാക്കലിന്റെ മറ്റു ചെപ്പടിവിദ്യകള്‍ കുറേ നെയില്‍ പോളിഷിന്റെ കയ്യിലുമുണ്ട്.
സൂപ്പര്‍ ഗ്ലൂ എടുക്കുമ്പോള്‍ വിരലിലൊട്ടുക പതിവാണ്. ഈ പശ കയ്യില്‍ നിന്നു കളയാന്‍ ഒരു കഷണം പഞ്ഞിയില്‍ അല്‍പം റിമൂവര്‍ മുക്കി വിരലുകളില്‍ ഉരസുക. വേദനയില്ലാതെ പശ ഇളക്കി കളയാം.
കാറിന്റെ ഗ്ലാസിലും കണ്ണാടിയിലും സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പാടു വീഴുന്നത് അഭംഗിയാണ്. അതു മാറ്റാന്‍ സ്റ്റിക്കര്‍ മുഴുവനായി ഇളക്കി കളഞ്ഞ ശേഷം റിമൂവര്‍ പഞ്ഞിയില്‍ മുക്കി പശയുള്ള ഭാഗത്ത് അമര്‍ത്തി തിരുമ്മുക. പാടുകള്‍ അവശേഷിപ്പിക്കാതെ കറമാറും.
കംപ്യൂട്ടര്‍ കീബോര്‍ഡു വൃത്തിയാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം റിമൂവര്‍ തന്നെ. പഞ്ഞിയില്‍ റിമൂവര്‍ മുക്കി ഓരോ കീയും തുടച്ചു വൃത്തിയാക്കാം.
വിനൈല്‍ ഫ്‌ളോറിങ് ചെയ്ത തറയിലെ പാടുകള്‍ നീക്കാന്‍ നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കാം. ആദ്യം കുറച്ച് ഭാഗത്ത് ചെയ്തു നോക്കി കുഴപ്പമില്ലെന്നു ഉറപ്പിച്ചിട്ടു വേണം ഇതു മുഴുവന്‍ തറയിലും ചെയ്യാന്‍.
ചൈനാപാത്രങ്ങളിലെ കറകള്‍ കളയാന്‍ റിമൂവറിനു സാധിക്കും. റിമൂവറില്‍ പഞ്ഞി മുക്കി കറയുള്ള ഭാഗത്ത് അമര്‍ത്തി തിരുമ്മുക.
സ്വിച്ച് ബോര്‍ഡിന്റെ മഞ്ഞനിറം മാറ്റാനും അഴുക്കുകളയാനും റിമൂവര്‍ കൊണ്ടു തുടച്ചാല്‍ മതി.
പെര്‍മനെന്റ് മാര്‍ക്കറിന്റെ പാടുകള്‍ കയ്യില്‍ നി്ന്നും മതിലില്‍ നിന്നും കളയാന്‍ പഞ്ഞിയില്‍ നെയില്‍ പോളീഷ് മുക്കി അതുകൊണ്ടു തുടയ്ക്കുക.
പ്ലാസ്റ്റിക്ക് വാച്ചില്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍ കളയാന്‍ റിമൂവറില്‍ പഞ്ഞി മുക്കി തുടയ്ക്കാം. റിമൂവറിലുള്ള അസറ്റോണിനു പ്ലാസ്റ്റിക്കിനെ മയപ്പെടുത്താന്‍ കഴിയും. അധികം അമര്‍ത്തി തുടയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കില്‍ തുളകള്‍ വീഴാന്‍ സാധ്യതയുണ്ട്.
റേസറുകള്‍ അണുവിമുക്തമാക്കാനും ബ്ലേഡിനിടയിലിരിക്കുന്ന അഴുക്കു നീക്കാനും അവ റിമൂവറില്‍ മുക്കി വച്ചാല്‍ മതി. റേസര്‍ ഈടു നില്‍ക്കാനും ഇതു സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends