Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..


ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

എളുപ്പത്തിൽ അടിപൊളി ബീഫ് സ്റ്റൂ തയ്യാറാക്കിയാലോ...

04 JANUARY 2023 03:19 PM IST
മലയാളി വാര്‍ത്ത

ഇന്ന് നമുക്കൊരു അടിപൊളി ബീഫ് സ്റ്റൂ വിഭവം തയ്യാറാക്കിയാലോ. ഇത് തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : ഉരുളന്‍ കിഴങ്ങ് -രണ്ടു എണ്ണം, ക്യാരറ്റ് -രണ്ടു എണ്ണം, പട്ട – നാല് എണ്ണം, തക്കോലം- നാല് എണ്ണം, കുരുമുളക്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍, ഏലക്ക-രണ്ടു എണ്ണം, കരയാപ്- രണ്ടു എണ്ണം, സവാള -രണ്ടു എണ്ണം, ഇഞ്ചി -ഒരു കഷണം, വേപ്പില -രണ്ടു ഇതള്‍, വെള്ളുള്ളി -അഞ്ചു അല്ലി, പച്ചമുളക് -അഞ്ചു എണ്ണം

തേങ്ങ-ഒരെണ്ണം( മിക്സില്‍ അടിച്ചു തേങ്ങാ പാല്‍ പിഴിഞ്ഞ് മാറ്റി വെക്കുക ,(ഒനാംപാല്‍ ) ബാക്കി വരുന്ന പിഴി പീരയില്‍ ഒന്നര ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് വീണ്ടും പാല്‍ പിഴിഞ്ഞു എടുക്കുക (ഇടപാല്‍ ), എണ്ണാ-ആവശ്യത്തിന്, ഉപ്പ് – ആവശ്യത്തിന്, നട്ട്സ്‌-പത്തെണ്ണം, കിസ്മിസ് -പത്തു എണ്ണം, നെയ്യ്‌ -ആവശ്യത്തിന്,

തയ്യാറാക്കുന്ന വിധം : ബീഫ്‌ ഉപ്പിട്ട് വേവിച്ചു വെക്കുക, ഉരുളനും ക്യാരറ്റും കഷങ്ങള്‍ ആക്കി വേവിച്ചു എടുക്കുക, കുരുമുളക് ,പട്ട ,തക്കോലം ,ഏലക്ക ,കരയാബ് ഇവ ചെറുതായി ചതച്ചു എടുക്കുക (പൊടിക്കാന്‍ പാടില്ല ), സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ഇവ ചെറിയ കഷങ്ങള്‍ ആയി അരിഞ്ഞെടുക്കുക.

എണ്ണയില്‍ സവാള പച്ചമുളക് വേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേര്‍ത്ത് എണ്ണയില്‍ വഴറ്റുക ,അതിലേക്കു കുരുമുകളകും പട്ട തക്കോലം ഏലക്ക കരയന്ബ് എല്ലാം കൂടി ചതച്ച അരപ്പ് അതില്‍ ഇട്ടു പച്ചമണം മാറ്റി ഇടുക്കുക ..അതിലേക്കു തേങ്ങയുടെ ഇടപാല്‍ ഒഴിക്കുക .അതിലേക്കു ഇറച്ചിയും ഉരുളനും ക്യാരറ്റും ഇടുക ..ചെറിയ തിള വരുമ്പോള്‍ അതിലേക്ക ഒന്നാം പാല്‍ ഒഴിച്ച് അതില്‍ ആവി വരുമ്പോള്‍ ഇറക്കണം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക,അതിലേക്ക നെയ്യില്‍ വറുത്തു കോരിയ നട്ട്സും കിസ്മിസും കൂടി ചേര്‍ക്കുക (തിളക്കാന്‍ പാടില്ല )


എണ്ണയില്‍ സവാള പച്ചമുളക് വേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേര്‍ത്ത് എണ്ണയില്‍ വഴറ്റുക, അതിലേക്കു കുരുമുകളകും പട്ട തക്കോലം ഏലക്ക കരയന്ബ് എല്ലാം കൂടി ചതച്ച അരപ്പ് അതില്‍ ഇട്ടു പച്ചമണം മാറ്റി ഇടുക്കുക ..അതിലേക്കു തേങ്ങയുടെ ഇടപാല്‍ ഒഴിക്കുക .അതിലേക്കു ഇറച്ചിയും ഉരുളനും ക്യാരറ്റും ഇടുക ..ചെറിയ തിള വരുമ്പോള്‍ അതിലേക്ക ഒന്നാം പാല്‍ ഒഴിച്ച് അതില്‍ ആവി വരുമ്പോള്‍ ഇറക്കണം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക,അതിലേക്ക നെയ്യില്‍ വറുത്തു കോരിയ നട്ട്സും കിസ്മിസും കൂടി ചേര്‍ക്കുക (തിളക്കാന്‍ പാടില്ല )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്  (7 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി റിയാദിലെ അൽഖർജിൽ നിര്യാതനായി....  (25 minutes ago)

അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.  (40 minutes ago)

ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (46 minutes ago)

ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.... ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ  (54 minutes ago)

എഞ്ചിൻ റൂം തുളച്ചു !  (1 hour ago)

ഛർദ്ദി​യെ ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം  (1 hour ago)

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്  (1 hour ago)

ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം  (2 hours ago)

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്  (2 hours ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....  (2 hours ago)

മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം... അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends