Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....

22 SEPTEMBER 2026 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ എടരിക്കോട് അനസ് യാസീൻ (31), തിരൂർ പരന്നപറമ്പൻ മുഹമ്മദ്കുട്ടി (65), കരുവാരക്കുണ്ട് തരിശ് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ റഹീം സ്രാമ്പിക്കൽ (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് കുപ്പനത്ത് (22), വണ്ടൂർ ചെട്ടിയാറമ്മൽ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ചത്.

ഒഴുക്കിൽപ്പെട്ട ടി.കെ കോളനിയിലെ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിതയ്ക്കായുള്ള (26) തിരച്ചിൽ തുടരുകയാണ്. അനസിന്റെയും മുഹമ്മദ്കുട്ടിയുടെയും മൃതദേഹം ഞായറാഴ്ച രാത്രിയോടെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. റഹീം, സജ്ജാദ്, റഫീഖ് എന്നിവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽ നിന്നും ആന്റണിക്കാട് അസംപ്ഷൻ സ്‌കൂളിന് പിൻവശത്ത് നിന്നുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

രാത്രിയായതിനാലും പ്രതികൂലകാലാവസ്ഥ കാരണവും ഞായർ രാത്രി 9.30ന് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു. മങ്ങാടൻ ഹമീദിന്റെയും പാത്തുമോളുടെയും മകനാണ് അനസ് യാസീൻ. ഭാര്യ:ഫാത്തിമ ഷെറിൻ. എടരിക്കോട് ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കി. ഹൈദ്രു-റംലത്ത് ദമ്പതികളുടെ മകനാണ് റഹീം. സഹോദരങ്ങൾ: ഷിബോഷ് ഖാൻ, നജ്മ, നജ്ല. തരിശ് ജുമാമസ്ജിദിൽ ഖബറടക്കി.ഖദീജയാണ് മുഹമ്മദ്കുട്ടിയുടെ ഭാര്യ. മക്കൾ:ഫൈസൽ (ഖത്തർ ), ഇല്യാസ് (ദുബായ്), ഷാഹിറ, ആയിഷ, ഫാത്തിമ, നൂറ. മരുമക്കൾ: താഹിറ, ജൗഹറ, ഷാഫി, സലാം, ഹബീബ്, ഷെബിൻ. കോട്ട് ജുമാമസ്ജിദിൽ ഖബറടക്കി. മൊയ്തീൻകുട്ടി-ആയിഷ ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ:കെ.സി.ഷീബജാസ്മിൻ. മക്കൾ: മിൻഹ, റിഫ, മുഹമ്മദ് ഹാദി. പള്ളിക്കുന്ന് വലിയ ജുമാമസ്ജിദിൽ ഖബറടക്കി. ഷാജി കുപ്പനത്ത്-സജ്ന ദമ്പതികളുടെ മകനായ സജാദിനെ കോട്ടക്കുന്ന് ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (10 minutes ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (15 minutes ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (16 minutes ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (20 minutes ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (33 minutes ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (47 minutes ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (1 hour ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (1 hour ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (1 hour ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (2 hours ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (2 hours ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും.  (2 hours ago)

Malayali Vartha Recommends