മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും

മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായി തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും.
പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശമുണ്ടായിരുന്നത്. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ചെയ്തു.
a
https://www.facebook.com/Malayalivartha


























