Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കിയാലോ...?

17 JANUARY 2023 05:03 PM IST
മലയാളി വാര്‍ത്ത

ഏറ്റവും എളുപ്പത്തിൽ ഒരു ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കിയാലോ. ചേരുവകൾ ഇതാ...

ചിക്കൻ ചെറിയതായി മുറിച്ചത് (1/2 kg) bone less 

കുരുമുളകുപൊടി(1 or 2 ടേബിൾ സ്പൂൺ)എരിവ് അനുസരിച്

മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ

ഇഞ്ചിവെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് -5 (എരിവ് അനുസരിച്ച് )

സവാള ചെറുതായി അരിഞ്ഞത് -1

ഉരുളക്കിഴങ്ങ് -2

മുട്ട -2

ബ്രഡ് ക്രമ്സ്

എണ്ണ

ആദ്യം ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കുക .ചിക്കനിലേക്കു മഞ്ഞൾപ്പൊടിയും ഉപ്പും മസാലപ്പൊടിയും ചേർത്ത് പത്തു മിനിട്ട് വെച്ച ശേഷം അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക.ഒരു പത്തു പതിനഞ്ചു മിനിട്ടു മതിയാകും.വെള്ളം വറ്റിച്ചു എടുക്കുക.തണുത്ത ശേഷം മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കുക.പാനിൽ അൽപ്പം എണ്ണ ഒഴിച്ച് സവാള,വെളുത്തുള്ളി ,ഇഞ്ചി,പച്ചമുളക്,കറിവേപ്പില അരിഞ്ഞത് എന്നിവ ഒന്ന് വഴറ്റിയെടുക്കുക.

കുരുമുളകുപൊടിയും ഉപ്പും മസാലപ്പൊടിയും ചേർത്തിളക്കുക.പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു നന്നായി ഉടച്ചു ചിക്കനും ഉള്ളി മസാല മിക്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് ഒന്ന് പരത്തി മുട്ടയിൽ മുക്കിയെടുക്കുക.

ശേഷം അതിന്റെ മുകളിലേക്ക് ക്രംപ്സ് ഇട്ട് പൊതിഞ്ഞെടുക്കുക. തുടർന്ന് ഉടൻ തന്നെ ചൂടായ എണ്ണയിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ടതിന് ശേഷം അത് വറുത്തെടുക്കുക. ഒരു കരിഞ്ഞ് പോകാതെ സൂക്ഷിക്കുക. ബ്രഡ് ക്രംസ് വാങ്ങാൻ കിട്ടും അല്ലെങ്ങിൽ ബ്രഡ്/ റെസ്ക് നന്നായി മൊരിച്ചു മിക്സിയിൽ പൊടിച്ചെടുത്തലും മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (34 minutes ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (37 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (39 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (5 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (16 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends