Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകള്‍ ചേര്‍ത്ത് അടിപൊളി ടേസ്റ്റില്‍ ചിക്കന്‍ മസാല...

22 JANUARY 2023 04:03 PM IST
മലയാളി വാര്‍ത്ത

വിവിധ മസാലകള്‍ വിപണിയില്‍ നമ്മുടെ ആവശ്യാനുസരണം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയാണ് ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. മനസ് വച്ചാൽ ഇത്തരം മസാലകൾ നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കനാകും. അത്തരത്തിൽ ഇന്ന് അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല തയ്യാറാക്കിയാലോ..? ഈ ചിക്കന്‍ മസാല നിങ്ങളുടെ വീട്ടില്‍ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിക്കുന്നതാണ്. ചിക്കന്‍ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഈ മസാല ഉപയോഗിക്കാം.

ആവശ്യമുള്ള ചേരുവകള്‍

3 ടീസ്പൂണ്‍ മല്ലി മുഴുവന്‍
1 ടീസ്പൂണ്‍ ജീരകം
1 ടീസ്പൂണ്‍ കടുക്
½ ടീസ്പൂണ്‍ ഉലുവ
½ ടീസ്പൂണ്‍ കുരുമുളക്
1 ടീസ്പൂണ്‍ പെരുംജീരകം
3-4 കറുവപ്പട്ട ഇലകള്‍
6-7 ഗ്രാമ്പൂ
6-7 ഏലയ്ക്ക
¼ ജാതിക്ക
2 കറുവപ്പട്ട
1 ടീസ്പൂണ്‍ പോപ്പി വിത്തുകള്‍
7-8 കശുവണ്ടി
8-10 ഉണക്കമുളക്
1 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി
¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത്
2 ടീസ്പൂണ്‍ വെളുത്തുള്ളി പൊടിച്ചത്
½ ടീസ്പൂണ്‍ ഉപ്പ്
കറിവേപ്പില
മല്ലിയില

തയ്യാറാക്കുന്നതിന്

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാ കൂടി ഒരു പാനില്‍ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതിന് വേണ്ടി ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടിക്കാം. പതുക്കെ പതുക്കേ ഓരോ ചേരുവകള്‍ എടുത്ത് വറുത്തെടുക്കാവുന്നാണ്. ഇതെല്ലാം ഇളം ചൂടില്‍ ഒരു മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചിക്കന്‍ മസാല റെഡി. എയര്‍ടൈറ്റുള്ള ഒരു കണ്ടൈനറില്‍ നിങ്ങള്‍ക്ക് ഇത് സൂക്ഷിച്ച് വെക്കാം. അപ്പോള്‍ ഇന്ന് തന്നെ ഈ റെസിപ്പി പരീക്ഷിച്ച് നല്ല കിടിലന്‍ ചിക്കന്‍ മസാല വീട്ടില്‍ തയ്യാറാക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (14 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (22 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (29 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (31 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (40 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (45 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (49 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (59 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends