Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

പരിപ്പിലും മറ്റും കാണുന്ന പ്രാണികളെ തുരത്താൻ ചില പൊടികൈകൾ പ്രയോഗിച്ചാലോ?

24 JANUARY 2023 04:19 PM IST
മലയാളി വാര്‍ത്ത

പരിപ്പ്, പയര്‍, കടല തുടങ്ങിയവയെല്ലാം പ്രാണികൾ കയറുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. ഇത്തരം പ്രാണികള്‍ പരിപ്പ് ഉള്‍പ്പടെയുള്ള പയര്‍ വര്‍ഗ്ഗങ്ങളെ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ഇവയെല്ലാം കേടാവുകയും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തില്‍ പ്രാണികള്‍ പരിപ്പില്‍ കടക്കാതെ നമുക്ക് ഇത് സൂക്ഷിച്ച് വെക്കാവുന്നതാണ്. അതിനായി ചില പൊടികൈകൾ പ്രയോഗിച്ചാലോ?

കടയില്‍ നിന്ന് കൊണ്ട് വന്ന ഉടനേ തന്നെ പരിപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ കാലം സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹമുള്ളവരെങ്കില്‍ നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് പയറിലെ എല്ലാ ജലാംശത്തേയും ഇല്ലാതാക്കുന്നുണ്ട്. ഇതിനുശേഷം ഇവയില്‍ പ്രാണികള്‍ ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ ഇപ്രകാരം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പരിപ്പിനെ പ്രാണികളില്‍ നിന്ന് സംരക്ഷിക്കുന്നു.


ആര്യവേപ്പ്

ആര്യവേപ്പ് ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പരിപ്പ് ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്‍പം ഇലകള്‍ ഇട്ട് ഇത് നല്ലതുപോലെ അടച്ച് വെക്കുക. മുകളില്‍ പറഞ്ഞതു പോലെ ഇതില്‍ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇനി അഥവാ ഇതില്‍ പ്രാണികള്‍ ഉണ്ടെങ്കില്‍ അവ നശിച്ച് പോവുന്നതിനും ആര്യവേപ്പിന്റെ ഇല സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വെളുത്തുള്ളി

ആരോഗ്യ സൗന്ദര്യ ഗുണങ്ങളില്‍ മികച്ചത് തന്നെയാണ് വെളുത്തുള്ളി. എന്നാല്‍ ഇത് പരിപ്പ പോലുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ നശിച്ച് പോവുന്നതിന് പരിഹാരം കാണുന്നു. എന്നാല്‍ വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടില്ല. ഇനി മുളപ്പിച്ച വെളുത്തുള്ളി ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ മുകുളങ്ങള്‍ കളഞ്ഞ് വേണം ഇത് ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം വെളുത്തുള്ളി ചീഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്.


ഗ്രാമ്പൂ

പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. ഇതിന് ശേഷം ഒരു തരത്തിലും ഒരു പ്രാണികളും നിങ്ങളുടെ പരിപ്പിനെ ആക്രമിക്കില്ല എന്നതാണ് സത്യം. ഇത് പരിപ്പില്‍ മാത്രമല്ല മറ്റ് പയര്‍വര്‍ഗ്ഗങ്ങളില്‍ എല്ലാം പരീക്ഷിക്കാവുന്നതാണ്.

കറിവേപ്പില

ഒന്നോ രണ്ടോ തണ്ട് കറിവേപ്പില എടുത്ത് പരിപ്പ് ഇട്ടുവെക്കുന്ന പാത്രത്തില്‍ സൂക്ഷിക്കുക. ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ് എന്ന് നമുക്കെല്ലാം അറിയാം. കറിവേപ്പില ഇടുന്നതിലൂടെ അത് പ്രാണികളെ നശിപ്പിക്കുകയും പരിപ്പ് കേടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പരിപ്പ് ഇടുന്ന പാത്രത്തില്‍ വെള്ളമയം ഉണ്ടാവാന്‍ പാടില്ല എന്നതാണ്. അതുകൂടാതെ പാത്രം നല്ലതുപോലെ എയര്‍ടൈറ്റ് ആയിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത്രയും ചെയ്താല്‍ നമുക്ക് പരിപ്പ് കേടാകാതെ സൂക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (9 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (27 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (59 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends