Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

അലങ്കാരമായി പ്ലാറ്റിനം ആഭരണങ്ങള്‍

14 JULY 2016 01:17 PM IST
മലയാളി വാര്‍ത്ത.

സ്വര്‍ണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികള്‍ക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അടുത്ത കാലത്തു വിപണിയിലെത്തിയ പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
സ്പ്രിംഗ് പൂക്കളുടെ ആകൃതിയില്‍ രൂപകല്‍പന ചെയ്തവയാണ് പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണങ്ങള്‍. ഇയര്‍ റിംഗ്‌സ്, നെക് പീസസ്, മോതിരങ്ങള്‍ എന്നിവയെല്ലാം മെനഞ്ഞെടുത്തതു മനോഹരമായ പുഷ്പങ്ങളുടെ ആകൃതിയില്‍! ഏത് സന്ദര്‍ഭത്തിനും അനുയോജ്യമായ പ്ലാറ്റിനം ആഭരണങ്ങളുണ്ട്. ഓരോ ഫ്‌ളോറല്‍ ആഭരണവും പൂക്കളുടെ സൗന്ദര്യം അപ്പാടെ ആവാഹിച്ചെടുത്തവയാണ്.
പ്ലാറ്റിനം ആഭരണങ്ങളുടെ വില്‍പനയില്‍ 2015 ല്‍ 24 ശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രണയദിനത്തോടനുബന്ധിച്ച് 2009 ല്‍ വിപണിയിലെത്തിയ പ്ലാറ്റിനം മോതിരങ്ങളോടുള്ള യുവാക്കളുടെ പ്രിയം ഇപ്പോഴും മാറിയിട്ടില്ല. ഇന്ത്യയില്‍ 15 വയസുമുതല്‍ 35 വയസുവരെയുള്ളവരാണ് പ്രത്യേകിച്ചും പ്ലാറ്റിനം ആഭരണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അടുത്തകാലത്ത് ഇത് യുവതലമുറയുടെ ഹരമായി മാറിയിട്ടുണ്ട്. ആദ്യമൊക്കെ പ്ലാറ്റിനം മോതിരങ്ങള്‍ക്കു മാത്രമായിരുന്നു പ്രിയമെങ്കില്‍ ഇപ്പോള്‍ വള, ബ്രേസ്‌ലെറ്റ്, ബ്രൈഡല്‍ സെറ്റ് എന്നിവയുടെ വില്‍പനയും ഉയര്‍ന്നിട്ടുണ്ട്.
25,000 രൂപ മുതലാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വില തുടങ്ങുന്നത്. ആഭരണങ്ങളുടെ വലിപ്പം, തൂക്കം, ഉപയോഗിച്ചിരിക്കുന്ന ഡയമണ്ട് എന്നിവയെ ആശ്രയിച്ചാണ് ഇതിന്റ വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (6 minutes ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (24 minutes ago)

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു.. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി  (35 minutes ago)

അപൂര്‍വ രോഗികളുടെ തിരിച്ചറിവ്, ട്രാക്കിംഗ്, റഫറല്‍, ചികിത്സാ ഏകോപനം എന്നിവയ്ക്ക് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  (40 minutes ago)

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (1 hour ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...  (2 hours ago)

പ്രണയവിജയവും കഠിനാധ്വാനത്തിന് ഫലവും! മീനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് ....  (2 hours ago)

യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...  (2 hours ago)

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (8 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (8 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (8 hours ago)

Malayali Vartha Recommends