Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...

കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് മലയാളി പെണ്‍കൊടികളെന്ന് പഠനം

27 JANUARY 2017 10:14 PM IST
മലയാളി വാര്‍ത്ത

സാധാരണ സ്വര്‍ണം കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണ്. കല്യാണ സമയത്താണ് ഇവര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളികളാണെന്നാണ് പറയുന്നത്. കേരളത്തിലെ സ്ത്രീകള്‍ കല്യാണത്തിന് ഒരുങ്ങുംമ്പോള്‍ ധാരളം ആഭരണങ്ങള്‍ ധരിക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഓരോ കണക്കുകള്‍ പറയുന്നുവെങ്കിലും ഇന്ന് അതിനെല്ലാം വ്യക്തമായ കണക്കുണ്ട് .

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആദ്യമായി നടത്തിയ പഠനത്തിലാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളി മണവാട്ടിമാരാണെന്ന് കണ്ടെത്തിയത്. ഒരു ഇടത്തരക്കാരി മലയാളി മണവാട്ടിയുടെ കൈവശം ശരാശരി 320 ഗ്രാം (ഏകദേശം 9 ലക്ഷം രൂപയുടെ ) സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഗുജറാത്തി മണവാട്ടിമാരാണ് ഏറ്റവും കുറവ് സ്വര്‍ണം ഉപയോഗിക്കുന്നത്.180 ഗ്രാം (ഏകദേശം അഞ്ച് ലക്ഷം രൂപ). അതേ സമയം നാല് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മണവാട്ടിമാരുടെ കൈവശമുള്ള സ്വര്‍ണം ശരാശരി 280 മുതല്‍ 320 ഗ്രാം വരേയാണ്.

അതായത് ഇന്ത്യയുടെ മൊത്തം സ്വര്‍ണത്തിന്റെ 40 ശതമാനവും കൈവശമാക്കി വെച്ചിരിക്കുന്നത് കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ 25 ശതമാനവും, യുപി, ഹരിയാന തുടങ്ങി വടക്കേ ഇന്ത്യക്കാര്‍ 20 ശതമാനവും, ബീഹാര്‍, ബംഗാള്‍ പോലെയുള്ള കിഴക്കന്‍ മേഖലയിലുള്ളവര്‍ 15 ശതമാനവുമാണ് കൈവശം വെച്ചിരിക്കുന്ന സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...  (5 minutes ago)

ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി  (8 minutes ago)

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...  (13 minutes ago)

സ്വര്‍ണക്കടയില്‍ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി  (23 minutes ago)

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹ  (30 minutes ago)

രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്  (39 minutes ago)

ഇടുക്കി ജില്ലയില്‍ 2 കാത്ത് ലാബുകള്‍ അനുവദിച്ചു  (2 hours ago)

വാസുവിനെ തൊടാന്‍ ഭയപ്പെട്ട് എസ് ഐ ടി !! അബുദാബിയിലിരുന്ന് പിണറായി അന്വേഷണ സംഘത്തിന് മേലെ പിടിമുറുക്കുന്നു ? വാസുവല്ല ഏത് ദേവേന്ദ്രനായാലും തൂക്കിയിരിക്കും; ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു ?  (2 hours ago)

ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം...  (3 hours ago)

ട്രെയിനിൽ നിന്ന് വീണ ശ്രീക്കുട്ടിയുടെ ഭർത്താവ് എവിടെ..! കോമ സ്റ്റേജിൽ ശ്രീക്കുട്ടി C T സ്കാനിൽ ഞെട്ടൽ..!  (3 hours ago)

തിരുവനന്തപുരം സ്വദേശി ദമ്മാമിൽ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (3 hours ago)

പ്രാർത്ഥനയ്‌ക്ക് പോകാനായി റൂംമേറ്റ് വിളിച്ചെങ്കിലും... ആത്മഹത്യാകുറിപ്പ് കണ്ടെത്തി  (3 hours ago)

ഉറങ്ങിക്കിടക്കവേ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി...  (3 hours ago)

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends