Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

പച്ചക്കറികളിലെ വിഷാംശം കളയാന്‍ എളുപ്പമാര്‍ഗങ്ങള്‍

24 AUGUST 2015 11:13 AM IST
മലയാളി വാര്‍ത്ത.

പച്ചക്കറികളിലെ വിഷാംശം കളയാന്‍ എളുപ്പമാര്‍ഗങ്ങള്‍ മലയാളിയെ ഏറെ ഭയപ്പെടുത്തുന്ന പ്രശ്‌നമാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികള്‍ പേറുന്ന വിഷം മലയാളിയെ രോഗക്കിടക്കയിലേക്ക് കൊണ്ടെത്തിക്കുന്നുവെന്നതും യഥാര്‍ഥ്യം തന്നെ. പച്ചക്കറികളിലെ വിഷം കളയുന്നതിനുള്ള വെജിറ്റബിള്‍സ് ക്ലീനറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ ഇത്തരം ക്ലീനറുകള്‍ നമുക്ക് വീട്ടില്‍ സ്വയം തയാറാക്കാവുന്നതേയുള്ളു. ഇത്തരം വെജിറ്റബിള്‍ ക്ലീനറുകളുടെ ചില കൂട്ടുകള്‍ ഇതാ...
1. ഒരു ടേബിള്‍സ്പൂണ്‍ നാരാങ്ങാ നീര്, രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രീതം പഴങ്ങളിലും പച്ചക്കറികളിലും തളിച്ച് പത്ത് മിനിറ്റ് വെയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.
2. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, 2 സ്പൂണ്‍ വിനാഗരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മീശ്രീതം സ്‌പ്രേ ചെയ്ത് പച്ചക്കറികള്‍ പത്ത് മിനിറ്റ് വെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.
വിഷാംശം കൂടുതലുള്ള മുന്തിരിപോലെയുള്ള പഴവര്‍ഗങ്ങള്‍ കഴുകുന്നതിന് ഒരു കപ്പ് വെള്ളത്തില്‍ അരക്കപ്പ് വിനാഗിരിയും ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് മിശ്രീതം തയാറാക്കുക. 

വിനാഗിരിയില്‍ കഴുകിയെടുക്കുമ്പോള്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശവും ബാക്ടീരിയയും 95 ശതമാനവും മാറ്റപ്പെടുന്നു. വിഷാംശം ഒഴിവാക്കുന്നതിന് വീടുകളില്‍ വളരെയെളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ പഴങ്ങളും പച്ചക്കറികളും കഴുകിയെടുക്കുക എന്നുള്ളത്. പച്ചക്കറികള്‍ കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ നീക്കം ചെയ്യുന്നതിന് ഏറെ സഹായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (39 minutes ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (48 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (55 minutes ago)

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....  (58 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം    (1 hour ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (2 hours ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (3 hours ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (6 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (6 hours ago)

Malayali Vartha Recommends