Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

വീട്ടില്‍ സുഗന്ധം നിറക്കാനാവുന്ന ചില പൊടിക്കൈകള്‍

15 SEPTEMBER 2015 02:14 PM IST
മലയാളി വാര്‍ത്ത.

ഇക്കാലത്ത് പലതരം എയര്‍ ഫ്രെഷനറുകള്‍ വിപണി കീഴടക്കിയിരിക്കുകയാണ്. പക്ഷേ കാശ് അധികം ചെലവാകാതെ വീടുകളില്‍ വലിയ പ്രയാസമില്ലാതെ കിട്ടുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് എയര്‍ഫ്രെഷനറുകള്‍ നമുക്ക് തന്നെ നിര്‍മ്മിക്കാവുന്നതേയുള്ളു. റെഡിമെയ്ഡായി കിട്ടുമ്പോള്‍ എന്തിന് വെറുതെ മെനക്കെടണം എന്ന് ചിന്തിക്കേണ്ട കാര്യമില്ല. കാരണം നൂറുകണക്കിന് രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം എയര്‍ ഫ്രെഷനര്‍ ബ്രാന്‍ഡുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. സുഗന്ധത്തിന് ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍ തന്നെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകും. അപ്പോള്‍ വീട്ടില്‍ കിട്ടുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ എയര്‍ഫ്രെഷനറായി ഉപയോഗിക്കുകയല്ലേ നല്ലത്
1. നാരങ്ങസുഗന്ധവ്യഞ്ജനഔഷധ കൂട്ട്
ചെറിയ ഒരു പാത്രത്തില്‍ പകുതി വെള്ളമെടുക്കുക, അതിലേക്ക് നാരങ്ങ മുറിച്ചിടുക. (നാരങ്ങക്ക് പകരം ഓറഞ്ചിന്റെ തൊലിയും ഉപയോഗിക്കാം). ഇതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചമരുന്ന് കൂട്ടുകളോ സുഗന്ധവ്യഞജനങ്ങളോ ചേര്‍ക്കുക. പുതീന അഥവാ കര്‍പ്പൂര തുളസി, ഏലയ്ക്ക, കുരുമുളക്, കറുവാപ്പട്ട, കരയാമ്പു ,ഗ്രാമ്പു,ജാതിക്ക, കറുകച്ചെടി ഇവയെല്ലാം ഉപയോഗിക്കാം . ഇവയിലേതെങ്കിലും ഒന്ന് നാരങ്ങ അരിഞ്ഞിട്ട വെള്ളത്തില്‍ ചെറുതായി ചൂടാക്കുക. ഈ മിശ്രിതം വീട്ടില്‍ വെയ്ക്കുന്നത് വീട് മുഴുവന്‍ സുഗന്ധം നല്‍കും
2. സോഡാപ്പൊടി
ഇതിനായി ഒരു സ്‌പ്രേ ബോട്ടില്‍ വാങ്ങുക. ബോട്ടിലില്‍ വെള്ളം നിറച്ച് അതിലേക്ക് ഒരു സ്പൂണ്‍ സോഡാപ്പൊടി ഇടുക. ഇതിലേക്ക് സുഗന്ധ തൈലങ്ങളെന്തെങ്കിലും വീട്ടിലുണ്ടെങ്കില്‍ അത് 5,6 തുള്ളി ഒഴിക്കുക. ഇനി സുഗന്ധ തൈലം ഇല്ലെങ്കില്‍ നേരത്തേത് പോലെ ഏതെങ്കിലും പച്ച മരുന്നോ സുഗന്ധവ്യഞ്ജനമോ ചേര്‍ക്കുക. ഇത് മുറികളില്‍ സ്‌പ്രേ ചെയ്യുക.സോഡാ പ്പൊടി എല്ലാ ദുര്‍ഗന്ധങ്ങളും വലിച്ചെടുത്ത് വീട്ടില്‍ സുഗന്ധം നിറയ്ക്കും
3.കാപ്പിക്കുരു
കാപ്പിക്കുരു വീട്ടിലുണ്ടെങ്കില്‍ അത് വറക്കുന്നത് മനോഹരമായ കോഫി സുഗന്ധം വീട്ടില്‍ നിറയ്ക്കും. സോഡേൊപ്പാടിയേ പോലെ തന്നെ കാപ്പിക്കുരുവും ദുര്‍ഗന്ധം വലിച്ചെടുക്കും.
4. ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഒഴിവാക്കാനുള്ള കൂട്ട്
ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ബേക്കിംഗ് സോഡപ്പൊടി ഒരു ചെറിയ ബൗളില്‍ വെള്ളത്തിലൊഴിച്ച് വയ്ക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും

ഒരു ഉള്ളി അരിഞ്ഞ് വെള്ളത്തിലിട്ട് വെയ്ക്കുന്നതും ദുര്‍ഗന്ധം അകറ്റും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (17 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (21 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (28 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (35 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (49 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

Malayali Vartha Recommends