Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...


കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകർ, ഷാഫി പറമ്പിൽ എം പിക്ക് പിന്നിൽ അണിനിരക്കുന്നു.. ഏറ്റവും വലിയ മുന്നേറ്റമാണ് കോൺഗ്രസിലെ യുവതലമുറയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്..


ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ ഉഗ്ര സ്‌ഫോടനം..മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തു കണ്ടത്...പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു...


ഇന്ന് മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍.. താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി... ഇരു വശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല


ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

അരിമ്പാറ,പാലുണ്ണി നീക്കം ചെയ്യാന്‍

29 JUNE 2016 05:59 AM IST
മലയാളി വാര്‍ത്ത.

മുഖത്തുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്പാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും സമീപിയ്ക്കാന്‍ നമ്മളില്‍ പലരും നിര്‍ബന്ധിതരാവുന്നു. അപകടകരമായ വീട്ടുവൈദ്യങ്ങള്‍ എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധി ഉണ്ടെങ്കിലോ. എന്നാല്‍ സത്യമതാണ്. 
അതിനായുള്ള പ്രകൃതിദത്തമായ വഴികള്‍ എന്ന് നോക്കാം. അരിമ്പാറ,പാലുണ്ണി, മുഖക്കുരു മണിക്കൂറുകള്‍ കൊണ്ട് നീക്കാം1/9 ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും നമുക്ക് വേരോടെ പിഴുതു മാറ്റാം. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം അരിമ്പാറയും പാലുണ്ണിയും പിഴുത് പോരുന്നു.

വെളുത്തുള്ളി ഇവ മാറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അല്‍പം വെളുത്തുള്ളി ചതച്ച് ഇത്തരം പ്രശ്‌നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് അമര്‍ത്തി ഒട്ടിച്ചു വെയ്ക്കുക. ഇത് ദിവസം രണ്ട് നേരം ചെയ്യുക. അല്‍പ സംയത്തിനു ശേഷം ഇവ ഇളകി പോരുന്നതാണ്. 
വാഴപ്പഴം വാഴപ്പഴവും പഴത്തിന്റെ തോലും ഒരു പോലെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്നതു തന്നെ കാര്യം. വാഴപ്പഴത്തിന്റെ തോല്‍ ഇത്തരം പ്രശ്‌നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് മാറ്റാവുന്നതാണ്.

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ നെടുകെ പിളര്‍ന്ന് മുഖത്ത് ഉരസുക. 15 മിനിട്ട് നേരം മൂന്ന് നേരം ഇങ്ങനെ ചെയ്യുക. പാലുണ്ണിയും അരിമ്പാറയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
തുളസിയിലയിലും ഇതിനെ പ്രതിരോധിയ്ക്കാനുള്ള മരുന്നുണ്ട്. തുളസിയില പിഴിഞ്ഞ് അതിന്റെ നീര് ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇത് മണിക്കൂറുകള്‍ കൊണ്ട് തന്നെ അരിമ്പാറയേയും പാലുണ്ണിയേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു

.ടീ ട്രീ ഓയിലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആന്റിബാക്ടീരിയല്‍ പവര്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് മുന്നിലാണ് ടീ ട്രീ ഓയില്‍.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് പപ്പായ. നന്നായ പഴുക്കാത്ത പപ്പായയുടെ കറ അരിമ്പാറയും പാലുണ്ണിയും കറുത്ത പുള്ളികളും ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ പരിഹാരമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദ്ദനം..  (6 minutes ago)

26 ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന്  (16 minutes ago)

പൊട്ടാത്ത ബോംബും  (24 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...  (29 minutes ago)

പവന്റെ വിലയില്‍ 1,200 രൂപയുടെ വര്‍ദ്ധനവ്  (39 minutes ago)

എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടി...  (45 minutes ago)

നിര്യാതനായി  (47 minutes ago)

സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു  (1 hour ago)

Shafi Parambil രാഷ്ട്രീയം എന്നും ധീരൻമാരുടേതാണ്.  (1 hour ago)

KANNUR ശരീരം മുഴുവന്‍ വീടിന്റെ അടിയിൽ  (1 hour ago)

എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി..  (1 hour ago)

അവരുടെ വേര്‍പാട് ഏവരേയും അത്ഭുതപ്പെടുത്തി...  (1 hour ago)

കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു....  (2 hours ago)

40 വര്‍ഷത്തിലേറെയായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ച് ....  (2 hours ago)

മോഷണം നടത്തിയ പ്രതി പിടിയില്‍  (2 hours ago)

Malayali Vartha Recommends