Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലു പോലെ വെളുക്കാന്‍... 

22 JULY 2016 02:56 PM IST
മലയാളി വാര്‍ത്ത

പാല്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും വളരെയേറെ ഗുണകരമാണ്. ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍, എന്‍സൈമുകള്‍, ധാതുക്കള്‍, ലാക്ടിക് ആസിഡ് എന്നിവയാണ് സൗന്ദര്യഗുണങ്ങള്‍ നല്‍കുന്നത്. ചര്‍മം വെളുക്കാനുള്ള നല്ലൊരു ഉപാധിയാണ് പാല്‍. തിളപ്പിക്കാത്ത പാല്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. ഏതെല്ലാം വിധത്തിലാണ് പാല്‍ ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കാം.
പാലു പോലെ വെളുക്കാന്‍ ഒരു പഞ്ഞി പാലില്‍ മുക്കി മുഖത്തു പുരട്ടാം. ഇത് ദിവസം രണ്ടുമൂന്നുതവണ ചെയ്യുക. 10 മിനിറ്റെങ്കിലും കഴിഞ്ഞു കഴുകി കളയാംപാല്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്. 
കുക്കുമ്പര്‍ പാലുമായി ചേര്‍ത്തരച്ചു മുഖത്തിടുന്നത് മുഖത്തിനു നിറം നല്‍കുന്ന നല്ലൊരു ഫേസ്പായ്ക്കാണ്. സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. 
പഞ്ചസാര, കറ്റാര്‍വാഴ ജെല്‍ എന്നിവ പാലില്‍ കലക്കി മുഖത്തു സ്‌ക്രബ് ചെയ്യാം. മുഖം വെളുക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. 
പച്ചപ്പാലില്‍ മഞ്ഞള്‍പ്പൊടി കലക്കി മുഖത്തിടുന്നതും ഏറെ ഗുണം ചെയ്യും ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുകയുമാകാം. 
അല്‍പം പാല്‍ ഐസ്‌ക്യൂബ് ട്രേയിലൊഴിച്ച് ഐസാക്കുക. ഇതുപയോഗിച്ചു മുഖം മസാജ് ചെയ്യാം. നിറം വയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് നല്ലൊരു ടോണര്‍ കൂടിയാണിത്.
മുള്‍ത്താണി മിട്ടി, കറ്റാര്‍വാഴ ജെല്‍, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. 
തക്കാളിയും പാലും വെളുക്കാന്‍ നല്ലൊരു കോമ്പിനേഷനാണ്. പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ ചേര്‍ത്തു കുടിയ്ക്കുന്നതു മാത്രമല്ല, പുരട്ടുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (5 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (56 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends