Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

കരയുന്ന കുട്ടിയെ ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കരുത്

06 NOVEMBER 2016 08:35 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ കരഞ്ഞാല്‍ ഇഷ്ടമുള്ള ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കുക എന്നത് പൊതുവെ തുടരുന്ന രീതിയാണ്. കരയാതിരുന്നാല്‍ ഇന്ന ഭക്ഷണം വാങ്ങി തരാമെന്ന വാഗ്ദാനങ്ങളും ഇതില്‍ പെടും. ഈ രീതി കുട്ടിക്ക് ആരോഗ്യകരമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം കുട്ടികള്‍ തടിയന്‍മാരാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിന് കാരണമാകുന്നതാകട്ടെ ചെറിയ പ്രശ്നങ്ങളോ സങ്കടമോ വന്നാല്‍ അത് മറികടക്കാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കഴിക്കുന്ന ശീലവും.
3 വയസ്സിന് താഴെയുള്ള കുട്ടികള്‍ കരയുകയോ പിണങ്ങുകയോ ചെയ്താല്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കണമെന്നാണ് ബഫല്ലോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. ഇതിനായി കുട്ടികളെ കളിപ്പിക്കുകയോ, കൊഞ്ചിക്കുകയോ, പുറത്ത് കൊണ്ട് പോവുകയോ ആകാം. ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിക്ക് കാരണമായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
സമാധാനിപ്പിക്കാനായി പുറത്ത് കൊണ്ട് പോകുന്ന രീതിയാണ് ഏറ്റവും അഭികാമ്യമെന്ന് പഠനം പറയുന്നു. കാരണം ഇത് ഏത് പ്രതിന്ധിഘട്ടത്തെയും നേരിടാനുള്ള കഴിവ് കുട്ടികള്‍ക്ക് നല്‍കുന്നു. ഇത് മുതിര്‍ന്ന ശേഷം ആത്മഹത്യാ പ്രവണത ഉണ്ടാകുന്നതുള്‍പ്പടെ ഒഴിവാക്കും. 9 മാസം മുതല്‍ 3 വയസു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ബഫല്ലോ സര്‍വ്വകലാശാല ഈ കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
കുട്ടികള്‍ കരഞ്ഞാല്‍ അച്ഛനമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് കുട്ടികള്‍ക്ക് മാനസിക ധൈര്യം നല്‍കും. ആശ്വാസം കിട്ടുന്നത് വരെ അവരോടൊപ്പം സമയം ചിലവഴിക്കുന്നതും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഉപകരിക്കും. അതേസമയം അനാവശ്യ വാശികളെ പ്രോത്സാഹിപ്പിക്കരുതെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നുണ്ട്. ആവശ്യമുള്ള കാര്യങ്ങളും അനാവശ്യ വാശിയും വേര്‍തിരിച്ച് വേണം രക്ഷിതാക്കള്‍ കാണാന്‍. അനാവശ്യ വാശി പ്രോത്സാഹിപ്പിച്ചാല്‍ കുട്ടികള്‍ മുതിരുമ്പോള്‍ അക്രമാസക്തരാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (1 hour ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (1 hour ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (1 hour ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (1 hour ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (5 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (5 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (5 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (5 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (5 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends