Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇനി പണച്ചിലവില്ലാതെ മുടി സ്‌ട്രൈറ്റ്

18 NOVEMBER 2016 01:42 PM IST
മലയാളി വാര്‍ത്ത

പണച്ചിലവില്ലാതെ മുടി സ്‌ട്രൈറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . എങ്കില്‍ ഇതാ നിങ്ങള്‍ക്കു ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഒരു പുത്തന്‍ ടിപ്പ്
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇനി മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ചെയ്യാം. എങ്ങനെയെന്ന് നോക്കാം.

സ്‌പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്.

ഇതില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുടി അല്‍പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്‌പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും ഇത് സ്‌പ്രേ ചെയ്യാം.

മുടിയില്‍ എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല്‍ മുടി ചീകാം. പല്ലകലമുള്ള ചീര്‍പ്പാണ് ഉപയോഗിക്കേണ്ടത്.മുടി ഒരിക്കലും കെട്ടുവീഴാതെ ചീകാന്‍ ശ്രദ്ധിക്കണം.

ഇതിനു ശേഷം തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരുമണിക്കൂറെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവണം. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം.

ശേഷം മുടി നല്ലതു പോലെ കഴുകാം. മുടി കഴുകിയതിനു ശേഷം നന്നായി വിടര്‍ത്തിയിടുക. ഉണങ്ങിക്കഴിഞ്ഞ് മുടിചീകാം . ഉണങ്ങിക്കഴിഞ്ഞാല്‍ മുടി സ്‌ട്രെയ്റ്റ് ആയി നീണ്ട് നിവര്‍ന്ന് കിടക്കും. മുടി സോഫ്റ്റ് ആവുകയും മുടിയുടെ തിളക്കംകൂടുകയുംചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (26 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (43 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (55 minutes ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends